Advertisement
കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നു: പിണറായി

കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരങ്ങള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഫെഡറല്‍...

സഖാക്കളെ വെട്ടിലാക്കി ‘കിം ജോങ്’ ട്രോളുകള്‍

ഉത്തര കൊറിയന്‍ സ്വേച്ഛാധിപതിയായ കിം ജോങ് ഉന്നിന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സി.പി.എമ്മിനെ വെട്ടിലാക്കി.സി.പി.എം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട്...

ബിജെപിയുമായി സംവാദത്തിന് തയ്യാർ; എന്നാൽ അമിത് ഷാ ഒളിച്ചോടുന്നുവെന്ന് മുഖ്യമന്ത്രി

അക്രമരാഷ്ട്രീയവും ഭീഷണിയുമായെത്തുന്ന ബിജെപിയുമായി സംവാദത്തിന് തയ്യാറെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ...

എകെജി സെന്ററിലേക്ക് ബിജെപി മാർച്ച്

സിപിഎമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എകെജി സെന്ററിലേക്ക് ബിജെപി മാർച്ച്. കേരളത്തിലെ ബിജെപി പ്രവർത്തകരെ ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഡൽഹിയിലെ എകെജി സെന്ററിലേക്ക്...

കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കണ്ട് പഠിക്കൂ; യോഗിയെ പരിഹസിച്ച് സിപിഎം

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തുമ്പോൾ പരിഹാസവുമായി സിപിഎം....

ആഡംബര ജീവിതം; ഋതബ്രത ബാനർജിയെ സിപിഎം പുറത്താക്കി

പശ്ചിമ ബംഗാളിൽനിന്നുള്ള സിപിഎം രാജ്യസഭാ എം പിയും എസ്എഫ്‌ഐ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന ഋതബ്രത ബാനർജിയെ പാർട്ടിയിൽനിന്ന് പുറത്താക്കി....

രാജ്ഭവന് മുന്നിൽ സിപിഎം ധർണ്ണ

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം രാജ്ഭവന് മുന്നിൽ സിപിഎം ധർണ്ണ. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി കൊല്ലപ്പെട്ട രാജേഷിന്റെ വീട്...

മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവർണറുടെ നടപടി വിവാദമാക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പി സദാശിവം വിളിച്ചുവരുത്തിയ നടപടി വിവാദമാക്കേണ്ടെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേർന്ന...

കടക്ക് പുറത്ത് പരാമർശം; അതൃപ്തിയുമായി സിപിഎം കേന്ദ്ര നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായി സംസാരിച്ചതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. രോഷ പ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കൾ...

കണ്ണൂരിൽ സിപിഎം പ്രവർത്തകന് വേട്ടേറ്റ സംഭവം; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ എരഞ്ഞോളിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ എട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതികൾക്കായി പോലീസ് തെരച്ചിൽ...

Page 384 of 389 1 382 383 384 385 386 389
Advertisement