ആംബുലൻസ് കിട്ടിയില്ല; തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടുപോയത് ഉന്തു വണ്ടിയില്‍ August 2, 2020

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തു വണ്ടിയില്‍. തമിഴ്നാട്ടിലെ തേനിയിലാണ് ദാരുണ സംഭവം നടന്നത്. മണിക്കൂറുകള്‍...

സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു June 15, 2020

ഹിന്ദി നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. മുംബൈ വിലേ പാർലെ ശ്മശാനത്തിലാണ് ചടങ്ങുകൾ നടന്നത്. നാല് മണിയോടെ...

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കില്ല; സംസ്‌കാരം മതാചാര പ്രകാരം June 4, 2020

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വർഗീസിന്റെ മൃതദേഹം ദഹിപ്പിക്കില്ല. സംസ്‌കാരം മതാചാര പ്രകാരം തന്നെ നടക്കും. കുമാരപുരം സെന്റ്...

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂർ സ്വദേശിനി സുലൈഖയുടെ മൃതദേഹം കബക്കി June 1, 2020

കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂർ സ്വദേശിനി സുലൈഖയുടെ മൃതദേഹം കബക്കി. കണ്ണപറമ്പ് ഖബർസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്. കൊവിഡ് പ്രോട്ടോക്കാൾ...

എംപി വിരേന്ദ്ര കുമാറിന് വിട; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ May 29, 2020

അന്തരിച്ച രാജ്യസഭാ എംപി വീരേന്ദ്രകുമാർ എംപിയുടെ സംസ്‌കാരം നടന്നു. പുളിയാർമലയിലെ കുടുംബശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. മകൻ സ്രെയംസ് കുമാറാണ് ചിതയ്ക്ക്...

ശ്മശാനത്തിലേക്ക് സവർണ്ണർ പ്രവേശനം നിഷേധിച്ചു; മൃതദേഹവുമായി മഴയത്ത് കാത്തുനിന്ന് ദളിത് കുടുംബം: വീഡിയോ October 3, 2019

ശ്മശാനത്തിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് കനത്ത മഴയിൽ മൃതദേഹവുമായി കാത്തു നിന്ന് ദളിത് കുടുംബം. തമിഴ്നാട്ടിലെ മധുരയിൽ സുബ്ബലപുരത്തിലാണ് സംഭവം നടന്നത്....

സെമിത്തേരി തർക്കത്തെ തുടർന്ന് 33 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു June 13, 2019

സെമിത്തേരി തർക്കത്തെ തുടർന്ന് കഴിഞ്ഞ 33 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിള സ്വദേശിനി അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. കോടതിയുടേയും...

മുൻ മന്ത്രി സി എൻ ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് December 12, 2018

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി എൻ ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10 മണിക്ക്...

റെഡ് സല്യൂട്ട് കോമ്രേഡ്; അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് മകന്‍ October 26, 2018

ഇല്ലാ ഇല്ലാ മരിക്കില്ല, ധീരസഖാവ് മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, റെഡ് സല്യൂട്ട് കൊമ്രേഡ്. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുംമുമ്പ് മുദ്രാവാക്യം...

നൊബേൽ ജേതാവ് ലിയു സിയാബോയുടെ സംസ്‌കാരം നടത്തി July 15, 2017

ചൈ​ന​യി​ലെ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​ര​നും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​േ​ബ​ൽ ജേ​താ​വു​മാ​യ ലിയു സിയാബോയുടെ സംസ്​കാരം നടത്തി. ​ചൈനയിലെ വടക്ക്​–കിഴക്കൻ പട്ടണമായ ഷെൻ യാങിലാണ്​...

Top