Advertisement
കൂറ്റൻ ഷോട്ടുകൾ പറത്തി ഇടംകയ്യൻ കുരുന്ന് ബാറ്റ്സ്മാൻ; വൈറലായി വിഡിയോ

കൂറ്റൻ ഷോട്ടുകൾ പറത്തുന്ന ഇടംകയ്യൻ കുരുന്ന് ബാറ്റ്സ്മാൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. പടിക്കെട്ടുകൾക്ക് മുകളിൽ നിന്ന് പന്തുകൾ അടിച്ചു പറത്തുകയാണ്...

കോലിക്കെതിരെ പന്തെറിയാൻ ഭയമില്ല; വിക്കറ്റ് വീഴ്ത്തും: കെസ്റിക്ക് വില്ല്യംസ്

ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ പന്തെറിയാൻ ഭയമില്ലെന്ന് വിൻഡീസ് പേസർ കെസ്റിക്ക് വില്ല്യംസ്. പ്രതിഭാധനനായ താരമാണെങ്കിലും കോലിയുടെ വിക്കറ്റ് വീഴ്ത്താൻ...

ഇന്ത്യ-പാകിസ്താൻ പരമ്പര നടത്താനോ പാക് താരങ്ങളെ ഐപിഎലിൽ ഉൾപ്പെടുത്താനോ ആവശ്യപ്പെടില്ല: പിസിബി

ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി പരമ്പര നടത്താനോ പാക് താരങ്ങളെ ഐപിഎലിൽ ഉൾപ്പെടുത്താനോ ആവശ്യപ്പെടില്ലെന്ന് പിസിബി ചെയർമാൻ ഇഹ്‌സാൻ മാനി. മുൻപ് പലപ്പോഴും...

എൻജിഓയുമായി കൈകോർത്തു; 560 ആദിവാസി കുട്ടികൾക്ക് സഹായവുമായി സച്ചിൻ

560 ആദിവാസി കുട്ടികൾക്ക് സഹായവുമായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. എൻജിഓ പരിവാർ എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് സച്ചിൻ...

ഓസ്ട്രേലിയയ്ക്ക് അവസാന 8 വിക്കറ്റുകൾ നഷ്ടമായത് 63 റൺസിന്; അവിശ്വസനീയ ജയവുമായി ഇംഗ്ലണ്ട്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ അവിശ്വസനീയ ജയവുമായി ഇംഗ്ലണ്ട്. 24 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1...

ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള 450 മില്ല്യൺ ഡോളറിന്റെ കരാർ റദ്ദാക്കാനൊരുങ്ങി സെവൻ വെസ്റ്റ് മീഡിയ; ഇന്ത്യൻ പര്യടനം സംശയത്തിൽ

ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള 450 മില്ല്യൺ ഡോളറിന്റെ കരാർ റദ്ദാക്കാനൊരുങ്ങി സെവൻ വെസ്റ്റ് മീഡിയ. ക്രിക്കറ്റ് ഓസ്ട്രേലിയ കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന്...

അയാളെ ഒരുന്മാദിയാക്കിയിരുന്ന ഭ്രാന്തമായൊരു വികാരമായിരുന്നില്ലേ ക്രിക്കറ്റ്‌?; ശ്രീശാന്തിന്റെ തിരിച്ചു വരവിനെപ്പറ്റി കുറിപ്പ്

ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം ശ്രീശാന്തിൻ്റെ വിലക്ക് നാളെ അവസാനിക്കുകയാണ്. ഇക്കൊല്ലത്തെ ആഭ്യന്തര സീസണിൽ കേരളത്തിനായി ബൂട്ടുകെട്ടി...

ലങ്ക പ്രീമിയർ ലീഗ്; മുനാഫും ഗെയിലും അഫ്രീദിയും ഉൾപ്പെടെ 150ലധികം വിദേശ താരങ്ങൾ ലേലത്തിൽ പങ്കാവും

ലങ്ക പ്രീമിയർ ലീഗിനു മുന്നോടിയായ ലേലത്തിൽ 150ലധികം വിദേശ താരങ്ങൾ പങ്കാവും. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ...

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ സർക്കാർ ഏറ്റെടുത്തു; ടീമിനെ ഐസിസി വിലക്കാൻ സാധ്യത

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ട് സർക്കാർ. രാജ്യത്തെ കായിക രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സൗത്ത് ആഫ്രിക്കൻ സ്പോർട്സ്...

ഇംഗ്ലണ്ടിൽ നിന്ന് 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപ

ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെട്ട 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപയെന്ന് റിപ്പോർട്ട്. താരങ്ങൾക്കായി...

Page 58 of 95 1 56 57 58 59 60 95
Advertisement