Advertisement
കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ ഉരുള്‍പ്പൊട്ടല്‍

കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ ഉരുള്‍പ്പൊട്ടല്‍. ആളപായമില്ല. മുക്കം ഫയര്‍ ഫോഴ്‌സ് അങ്ങോട്ട് പുറപ്പെട്ടു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മട്ടിക്കുന്ന് മലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍....

കനത്ത മഴ; ദേശീയ ദുരന്ത പ്രതികരണ സേനയുടെ അഞ്ച് ടീം കേരളത്തിലെത്തിയതായി മുഖ്യമന്ത്രി

കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയദുരന്തപ്രതികരണസേനയുടെ അഞ്ച് ടീം കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട്,...

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല. വൈകിട്ട് കെഎസ്ഇബി അധികൃതര്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാം. കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും...

പീച്ചി, ചിമ്മിനി ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; തൃശൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം

പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ വെളളിയാഴ്‌ച (ഒക്‌ടോബര്‍ 5) വൈകീട്ട്‌ നാലിന് 10 ഇഞ്ച്‌ തുറക്കുമെന്ന്‌ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍...

ചെറുതോണി ഡാം വൈകീട്ട് തുറക്കും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവാ ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി ഡാമില്‍ നിന്ന്...

ന്യൂനമര്‍ദ്ദം; കൊച്ചയില്‍ നിന്നുപോയ 150 ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതിനെത്തുടര്‍ന്ന് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നിലനില്‍ക്കെ കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെക്കുറിച്ച് വിവരങ്ങളില്ല. തോപ്പുംപടി...

പൊന്‍മുടി, മാട്ടുപ്പെട്ടി ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും; ജാഗ്രത പാലിക്കുക

ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്കുളള സാധ്യത പ്രവചിച്ചിട്ടുളള സാഹചര്യത്തിൽ പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലൂടെ കൂടുതൽ വെളളം തുറന്നു വിടും. മാട്ടുപ്പെട്ടി...

ഇടുക്കി മലയോര മേഖലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു

ഇടുക്കി മലയോര മേഖലയിൽ വിനോദ സഞ്ചാരം നിരോധിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുളള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ)...

ന്യൂനമര്‍ദ്ദത്തിന് സാധ്യത; കടലോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ 6-ാം തിയതി ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്....

Page 15 of 18 1 13 14 15 16 17 18
Advertisement