Advertisement
പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ ആരംഭിക്കണം; പഠന റിപ്പോർട്ട് പുറത്ത്
ഇനി 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന് ഗവേഷകർ. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം....
Advertisement