Advertisement
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; ദളിത് യുവാവിനെ ചങ്ങലക്കിട്ട് മര്‍ദിച്ചു

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദളിത് യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ ബുണ്ടിയില്‍ ആണ് ദളിത് യുവാവിനെ...

ദളിത് യുവാവിന്റെ കസ്റ്റഡി മരണം; തമിഴ്നാട്ടിൽ ആറ് പൊലീസുകാർ അറസ്റ്റിൽ

തമിഴ്നാട്ടിൽ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പൊലീസ് ഉദ്യോ​ഗസ്ഥർ അറസ്റ്റിലായി. ആറുപേരെയും സൈദാപേട്ട് കോട‌തി ആറ്...

യുപിയിൽ ദളിത് ബാലനോട് ക്രൂരത; കൂലി ചോദിച്ചതിന് കാൽ നക്കിച്ചു

ഉത്തർപ്രദേശിൽ ദളിത് ബാലനോട് കൊടും ക്രൂരത. റായ്ബറേലിയിൽ ദളിത് വിദ്യാർത്ഥിയെകൊണ്ട് കാൽ നക്കിച്ചു. ഠാക്കൂർ ജാതിയിൽപെട്ട യുവാക്കളാണ് വിദ്യാർത്ഥിയെകൊണ്ട് കാലുകൾ...

ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു

രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിനോട് ക്രൂരത. ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ വിമർശിച്ച് പോസ്റ്റിട്ടതിനാണ് രാജേഷ് കുമാറിനെ മർദിച്ചത്....

രാജസ്ഥാനില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന സംഭവം; കുടുംബത്തിന് ധനസഹായം നല്‍കും

പ്രണയിച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ദളിത് യുവാവിന്റെ കുടുംബത്തിന് ധനസഹായം. യുവാവിന്റെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ അടിയന്തര ധനസഹായം...

ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലിം യുവതിക്ക് ബന്ധുക്കളുടെ പീഡനം; തല മുണ്ഡനം ചെയ്തു

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലീം യുവതിക്ക് ബന്ധുക്കളുടെ പീഡനമെന്ന് പരാതി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബാരബങ്കി...

കർണാടകയിൽ ദളിത് സഹോദരന്മാരെ മർദിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ

കർണാടകയിലെ കോപ്പൽ ജില്ലയിൽ ദളിത് സഹോദരന്മാരെ മർദിച്ചതിന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാക്കളെ മർദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും...

അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്തു; ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു

രാജസ്ഥാനില്‍ ബി ആര്‍ അംബേദ്കറിന്റെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. വിനോദ് ബാംനിയ എന്ന 21കാരനെയാണ്...

ദളിതയായതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി യോഗം; രണ്ട് പേർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ദളിതയായതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി ഭരണസമിതി യോഗം. ഗൂഡല്ലൂരിലാണ് സംഭവം. തെർകു തിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിക്കാണ്...

ബിരിയാണി വിറ്റതിന് ഉത്തർ പ്രദേശിൽ ദളിത് യുവാവിന് മർദനം

ബിരിയാണി വിറ്റ കുറ്റത്തിന് ഉത്തർ പ്രദേശിൽ ദളിത് യുവാവിനെ മർദിച്ചു. രണ്ട് ദിവസം മുമ്പ് ഗ്രേറ്റർ നോയ്ഡയിലെ രബുപുരയിൽ ഉച്ചയ്ക്ക്...

Page 4 of 7 1 2 3 4 5 6 7
Advertisement