Advertisement
ദളിതൻ കുതിരപ്പുറത്ത് കയറരുതെന്ന് ജനക്കൂട്ടം, വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കല്ലേറ്

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്. ദളിതാനായ വരൻ കുതിരപ്പുറത്ത് കയറാൻ പാടില്ലെന്ന് ആക്ഷേപിച്ചായിരുന്നു ജനക്കൂട്ടം...

മധുരയില്‍ മിഠായി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ടു

തമിഴ്‌നാട് മധുരയില്‍ മിഠായി മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദളിത് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ടു. കാരക്കേനി സ്വദേശികളായ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥികളെയാണ് കടയുടമയും ബന്ധുക്കളും...

രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധന; നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1.8ലക്ഷത്തിലധികം കേസുകള്‍

രാജ്യത്ത് ദളിത് ജനവിഭാഗത്തിനെതിരായ അതിക്രമങ്ങളില്‍ ഗണ്യമായ വര്‍ധന. 2018 മുതല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി 1,89,945 കേസുകളാണ് ദളിതര്‍ക്കെതിരായ അതിക്രമങ്ങളായി രജിസ്റ്റര്‍...

ഭാര്യയെ തുറിച്ചുനോക്കി; ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചു കൊന്നു

മധ്യപ്രദേശിൽ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചു കൊലപ്പെടുത്തി. അക്രമികളിലൊരാളുടെ ഭാര്യയെ തുറിച്ചുനോക്കിയെന്നാരോപിച്ചാണ് 32 കാരനായ യുവാവിനെയും മാതാപിതാക്കളെയും കൊന്നത്....

മോഷ്ടാവെന്ന് ആരോപിച്ച് ദളിത് യുവാവിന് മർദ്ദനം; ബിജെപി നേതാവിന്റെ നേതൃത്വത്തിൽ തല മൊട്ടയടിച്ചു

ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് ക്രൂരത. ഉത്തർപ്രദേശ് ബഹ്റൈച്ചിലാണ് മോഷ്ടാവെന്ന് ആരോപിച്ച് ദളിത് യുവാവിനോട് ക്രൂരത നടന്നത്. ക്രൂരമായി മർദിച്ച ശേഷം...

മുൻ വൈരാഗ്യം; ദളിത് സഹോദരങ്ങളെ മൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ചു

മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ദളിത് സഹോദരങ്ങളെ മൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ചു. സന്തോഷ്, ധർമേന്ദ്ര ശാക്യ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്....

മോഷണകുറ്റം ആരോപിച്ച് വയനാട്ടില്‍ ദളിത് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദനം

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മോഷണകുറ്റമാരോപിച്ച് ദളിത് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിലെ ഗിരീഷിനെ പരുക്കുകളോടെ...

പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി; അധ്യാപകന്റെ ക്രൂരമര്‍ദനത്തിനിരയായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

അധ്യാപകന്റെ മര്‍ദനത്തിനിരയായ 15വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു. യുപിയിലെ ഔറയ്യ ജില്ലയിലാണ് സംഭവം. നിഖിത് ദോഹ്രെ എന്ന പത്താം ക്ലാസ്...

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചു, ദളിത് ബാലനെ മരത്തിൽ കെട്ടിയിട്ട് തല്ലി പൂജാരി

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ...

‘100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പിതാവ് അനുഭവിച്ചത്’; ദളിത് ബാലനെ മര്‍ദിച്ചുകൊന്നതില്‍ മീരാ കുമാര്‍

സ്‌കൂളിലെ കുടിവെള്ളം ഉപയോഗിച്ചതിന് ദളിത് ബാലനെ മര്‍ദിച്ചുകൊന്ന സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍. തന്റെ...

Page 3 of 7 1 2 3 4 5 7
Advertisement