Advertisement
‘കാലങ്ങളായി അവഗണിക്കുന്നു’ ബിജെപി എം.പിയെ തടഞ്ഞ് രാംലല്ല വി​ഗ്രഹത്തിന് കല്ല് നൽകിയ ദളിത് ​ഗ്രാമനിവാസികൾ

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കർണാടകയിലെ ​ഗ്രാമത്തിൽ സന്ദർശനത്തിനെത്തിയ ബിജെപി എം.പിയെ തടഞ്ഞ് ദളിതർ. കാലങ്ങളായി തങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ്...

രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നൽകിയെങ്കിലും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതെ ദളിത് കർഷകൻ

അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നൽകിയെങ്കിലും ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതെ ദളിത് കർഷകൻ. കർണാടകയിലെ...

ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിൽ

ദളിതർക്കും ആദിവാസികൾക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിൽ. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ദളിതർക്കും ആദിവാസികൾക്കുമെതിരെ കഴിഞ്ഞ...

ദളിത് യുവാവിനെ മർദിച്ചവശനാക്കി ദേഹത്ത് മൂത്രമൊഴിച്ചു; ആറ് പേർ അറസ്റ്റിൽ

ആന്ധ്രാപ്രദേശിൽ ദളിത് യുവാവിനോട് ക്രൂരത. യുവാവിനെ മണിക്കൂറുകളോളം മർദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ചു. സംഭവത്തിൽ സുഹൃത്ത് അടക്കം ആറ് പേരെ...

‘100 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ’; സുരക്ഷയൊരുക്കി പൊലീസ്

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന്...

മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ കേസ്

മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് കാക്കൂര്‍ പൊലീസ്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്....

മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചു; ആറ് പ്രതികളുടെ വീടുകൾ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തി സർക്കാർ

മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. ജാതവ് വിഭാഗത്തിൽ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക വിഭാഗമായ കേവാത് വിഭാഗത്തിൽ...

മധ്യപ്രദേശിൽ ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം, നിർബന്ധിച്ച് ചെളി കഴിപ്പിച്ചു

മുസ്ലീം യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ദളിത് വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് ക്രൂരമർദ്ദനം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. യുവാക്കളുടെ മുഖത്ത് കരി പുരട്ടിയ...

ദളിത് യുവാവിനെ വലിച്ചിഴച്ച് ഇറക്കിവിട്ടു; തമിഴ്നാട്ടിൽ ഒരു ക്ഷേത്രം കൂടി പൂട്ടി റവന്യു വകുപ്പ്

ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്നാട് റവന്യു വകുപ്പ്. കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ...

‘കള്ളക്കേസിൽ കുടുക്കി, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു’; പൊലീസിനെതിരെ ദളിത് വിദ്യാർത്ഥി

ഉത്തർപ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി 22 കാരനായ നിയമ വിദ്യാർത്ഥിനി. ഗ്രേറ്റർ നോയിഡയിൽ വച്ച് കള്ളക്കേസിൽപ്പെടുത്തി പൊലീസ് തന്നെ മർദിക്കുകയും...

Page 2 of 8 1 2 3 4 8
Advertisement