ഇടമലയാറിലെ ഷട്ടറുകൾ നാളെ രാവിലെ എട്ടിന് തുറക്കും; പെരിയാറിൽ ഒന്നര മീറ്റർ വരെ ജലനിരപ്പുയർന്നേക്കും August 8, 2018

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തിൽ ഓഗസ്റ്റ് 09 രാവിലെ എട്ടിന് ഷട്ടറുകൾ ഉയർത്തി ജലം പെരിയാറ്റിലേക്ക് ഒഴുക്കും....

കക്കയം ഡാം ഉടൻ തുറക്കും August 8, 2018

കക്കയം ഡാമിൽ ജലനിരപ്പുയർന്നു. ഡാം ഷട്ടർ ഉടൻ തുറക്കുമെന്ന് ഡാം സേഫ്റ്റി എക്‌സിക്യുട്ടിവ് എഞ്ചിനീയർ അറിയിച്ചു. നീരൊഴുക്ക് കൂടിയിട്ടുള്ളതിനാൽ കക്കയം...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു August 8, 2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് നിലവിൽ 2396.68 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന...

ഇടുക്കി ഡാം തുറക്കേണ്ടതില്ല : മന്ത്രി എംഎം മണി August 2, 2018

നിലവിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎംമണി. മഴയും നീരൊഴുക്കും കുറഞ്ഞതിനാലാണ് തീരുമാനം. അതേസമയം, 2396.12അടിയാണ് ഇപ്പോൾ ഡാമിലെ...

മലമ്പുഴ ഡാം തുറന്നു August 1, 2018

മലമ്പുഴ ഡാം തുറന്നു. ഡാമിന്റെ ഷട്ടർ മൂന്ന് സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറക്കുമെന്ന് അധിയകൃതർ അറിയിച്ചിട്ടുണ്ട്. മുക്കിൽപ്പുഴ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു July 29, 2018

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 2393.7 അടിയായാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് ഇടുക്കി ഡാമിൻറെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാൽ...

ഇടുക്കി ഡാം തുറന്നേക്കും; കളക്ടറേറ്റിൽ ഇന്ന് അടിയന്തര യോഗം July 28, 2018

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ന്...

പീച്ചി ഡാം ഇന്നു തുറക്കും; ജാഗ്രത July 27, 2018

ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ജലവിതാനം 78.6 ഘനമീറ്ററിലെത്തിയ സാഹചര്യത്തിൽ ഇറിഗേഷൻ...

ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാലുദിവസത്തിനകം തുറക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം July 25, 2018

ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാലുദിവസത്തിനകം തുറക്കാൻ സാധ്യതയുള്ളതിനാൽ ഇടമലയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ്...

പീച്ചി ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് July 24, 2018

ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പീച്ചി ഡാമിലെ ജലനിരപ്പ് 78 മീറ്റർ ഉയരത്തിലെത്തി. ഇതോടെ പീച്ചി ഡാം ഷട്ടറുകൾ തുറക്കാനുള്ള...

Page 4 of 5 1 2 3 4 5
Top