Advertisement
ബില്ലുകൾക്കുള്ള സമയപരിധിയിൽ എതിർപ്പുമായി കേന്ദ്രം; സുപ്രീംകോടതിയെ നിലപാടറിയിച്ചു

രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ്...

Advertisement