ഉത്തർപ്രദേശിൽ കൊലയാളി രൂപം പൂണ്ട് ഇടിമിന്നൽ. ഞായറാഴ്ച മാത്രം ഇടിമിന്നലേറ്റ് 30 പേർ മരിച്ചതായാണ് റിപ്പോർട്ട്. വിവിധ ജില്ലകളിലായാണ് ഇത്രയും...
മീന്‍ പിടിക്കുതിനിടെ മധ്യവയസ്ക്കന് മണിമലയാറ്റില്‍ മുങ്ങി മരിച്ചു. വള്ളംകുളം പരുത്തിക്കാട്ടില്‍ വീട്ടില്‍ കോശി വര്‍ഗീസ് ( അനിയന് , 54...
ശസ്ത്രക്രിയക്ക് വിധേയനായ ദളിത് യുവാവിന്റെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍...
ക്രിക്കറ്റ് പിച്ചിൽ വീണ്ടും മരണം. ദക്ഷിണ കശ്മീരില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ പന്ത് കഴുത്തില്‍ തട്ടി കൗമാര ക്രിക്കറ്റ് താരത്തിന്...
ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കവെ ഹൈദരാബാദില്‍ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം....
ഷാര്‍ജ ഭരണാധികാരിയുടെ മകനും ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
മഹാരാജസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയിട്ട് ഇന്ന് ഒരു വര്‍ഷം. 16 പ്രതികളുള്ള കേസില്‍...
ഹരിത ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരൻ രാജ്കുമാർ പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്തു. രാജ്കുമാറിനെ പിടികൂടിയ...
സെല്‍ഫി ഒരു ട്രെന്‍ഡ് ആയതോടെ എന്തിനും ഏതിനും സെല്‍ഫി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍...
പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനെന്റല് ആശുപത്രിയിലായിരുന്നു അന്ത്യം....