Advertisement
പീരുമേട് കസ്റ്റഡി മരണം; നാ​ട്ടു​കാ​ർ​ക്കെ​തി​രെ കേ​സ്

ഹ​രി​ത ഫി​നാ​ൻ​സ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ൻ രാ​ജ്കു​മാ​ർ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. രാ​ജ്കു​മാ​റി​നെ പി​ടി​കൂ​ടി​യ...

സെല്‍ഫി എടുക്കുന്നതിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്ത്യയില്‍ …

സെല്‍ഫി ഒരു ട്രെന്‍ഡ് ആയതോടെ എന്തിനും ഏതിനും സെല്‍ഫി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍...

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രിയിലായിരുന്നു അന്ത്യം....

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണ സംഘം പികെ ശ്യാമളയുടെ മൊഴിയെടുക്കും

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പികെ ശ്യാമളയുടെ മൊഴിയെടുക്കും....

മദ്യ ലഹരിയിൽ യുവതിയും യുവാവും പബ്ബിന്റെ രണ്ടാം നിലയിൽ നിന്നും വീണ് മരിച്ചു

പ​ബ്ബി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ​നി​ന്നും യു​വാ​വും യു​വ​തി​യും വീ​ണു​മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ച​ർ​ച്ച്സ്ട്രീ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ പ​ബ്ബി​ന്‍റെ മൂ​ന്നാം...

നീന്തൽ പരിശീലിക്കുന്നതിനിടെ 16കാരൻ മുങ്ങി മരിച്ചു

പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കാ​ഞ്ഞി​ര​മ​റ്റം നെ​ടു​വേ​ലി​ക്കു​ന്നേ​ൽ സ​ന്തോ​ഷ് – ആ​ശ ദമ്പ​തി​ക​ളു​ടെ മ​ക​ൻ സി​ദ്ധാ​ർ​ത്ഥ്(16) ആ​ണ്...

മരണച്ചൂട്; ബീഹാറിൽ ശനിയാഴ്ച മാത്രം 46 മരണം

ബി​ഹാ​റി​ൽ ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​ൽ ശ​നി​യാ​ഴ്ച മാ​ത്രം 46 പേ​ർ മ​രി​ച്ചു. നൂ​റി​ല​ധി​കം പേ​ർ ഒ​രു ദി​വ​സ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​രി​ച്ച​വ​രി​ല്‍...

വള്ളികുന്നത്ത് വനിത പോലീസുകാരിയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി

മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു.ഡ്യൂട്ടി മടങ്ങും വഴിയാണ് സംഭവം മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യയെ(31)...

പ്രശസ്ത കന്നട സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് വിട

പ്രശസ്ത കന്നട സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമായിരുന്നു അന്ത്യം. 81വയസ്സായിരുന്നു. ജ്ഞാന പീഠം, പത്മഭൂഷണ്‍,...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന...

Page 122 of 131 1 120 121 122 123 124 131
Advertisement