Advertisement
ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ജാമ്യം തേടി ഷർജിൽ ഇമാം സുപ്രീംകോടതിയിൽ
ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട ഷർജിൽ ഇമാം സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്....
Advertisement