Advertisement
ബീഫ് കടത്ത് ആരോപിച്ച് ട്രെയിനിൽ വയോധികനെ തല്ലിച്ചതച്ചവരെ ജാമ്യത്തിൽ വിട്ടു; വിവാദമായപ്പോൾ ജാമ്യമില്ലാ കുറ്റം ചുമത്തി
ബീഫ് കടത്തിയെന്ന് ആരോപിച്ച് 72 കാരനെ മർദ്ദിച്ചവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയില്ലെന്ന് ആരോപണത്തിന് പിന്നാലെ നടപടിയുമായി താനെ റെയിൽവെ പൊലീസ്....
Advertisement