Advertisement
അഭയാർത്ഥിയായി യുഎസിലെത്തി; കൈയിലുണ്ടായിരുന്നത് വെറും 300 ഡോളർ; ഇന്ന് നാസയുടെ മാർസ് റോവർ ടീമിനെ നയിക്കുന്നു
മെച്ചപ്പെട്ട ജീവിതവും കൂടുതൽ അവസരങ്ങളും സ്വപ്നം കണ്ട് നിരവധി പേരാണ് യുഎസിലേക്ക് കുടിയേറി പാർക്കാറുള്ളത്. അതിലൊരാളാണ് ഡയാന ട്രുജില്ലോ. കൊളംബിയയിലെ...
Advertisement