രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്; ഡീസലിന് 10 പൈസ കൂടി July 13, 2020

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. ഡീസലിന്റെ വില 10 പൈസ കൂടി. ഇതോടെ രാജ്യത്ത് ഡീസലിന് ഇതുവരെ കൂടിയ...

ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് July 7, 2020

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 21 പൈസ വര്‍ധിച്ച് 76.45 രൂപയായി....

ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു June 29, 2020

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് ഇന്ന് 5 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 22 ദിവസത്തിനിടെ...

രാജ്യത്ത് തുടര്‍ച്ചയായി പതിനെട്ടാം ദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവ് June 24, 2020

രാജ്യത്ത് തുടര്‍ച്ചയായി പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 18 ദിവസത്തിനിടെ വര്‍ധിച്ചത് ഒന്‍പത് രൂപ...

ഇന്ധന വില വീണ്ടും വർധിച്ചു June 23, 2020

തുടർക്കഥയായി ഇന്ധനവില വർധന. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. തുടർച്ചയായി 17-ാം ദിവസമാണ് ഇന്ധനവിലയിൽ...

ഇന്ധനവില വീണ്ടും വർധിച്ചു June 19, 2020

ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി 13-ാം ദിവസമാണ് ഇന്ധന വിലയൽ...

ഇന്ധനവിലയിൽ വീണ്ടും വർധന June 13, 2020

ഇന്ധനവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. തുടർച്ചയായി പെട്രോളിന് 59 പൈസയും, ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഏഴാം ദിവസമാണ്...

പെട്രോൾ ഡീസൽ വില ഇന്നും കുറഞ്ഞു November 30, 2018

സംസ്ഥനത്ത് പെട്രോൾ ഡീസൽ വിലയിൽ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് കുറഞ്ഞത്....

ഇന്ധനവില കുറഞ്ഞു November 16, 2018

ഇന്ധനവിലയിൽ നേരിയ ഇളവ്. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്...

ഇന്ധനവില വീണ്ടും ഉയർന്നു October 11, 2018

പെട്രോൾ, ഡീസൽ വില ഇന്നും കൂടി. പെട്രോളിന് 10 പൈസയും ഡീസലിന് പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന്...

Page 1 of 31 2 3
Top