എറണാകുളം ജില്ലയിൽ എടക്കാട്ടുവയൽ പഞ്ചായത്തിൽ ഹോട്‌സ്‌പോട്ട് പട്ടികയിൽ ഇടം പിടിച്ച 14-ാം വാർഡിൽ സർക്കാർ നിർദേശപ്രകാരമുള്ള ഇളവുകൾ നിലവിൽ വന്നതായി...
അന്തര്‍സംസ്ഥാന ട്രക്ക് തൊഴിലാളികള്‍ക്ക് ജില്ലയില്‍ ഏകീകൃത പെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലാ അതിര്‍ത്തിയില്‍ എല്ലാ...
നാളെ നടക്കാനിരിക്കുന്ന അയോധ്യാവിധി പ്രസ്താവത്തിൻ്റെ പശ്ചാത്തലത്തിൽ കാസർഗോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ്...
കണ്ണൂർ പെടേനയിലെ നാല് ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ക്വാറികളെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും...
വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് മാതൃകാപരമായ ശിക്ഷ നൽകി മലപ്പുറം ജില്ലാ കളക്ടർ. പത്ത് ദിവസം ശിശുഭവനിൽ കേയർ ടേക്കാറായി...
ഹർത്താലിന്റെ പ്രതീതിയാണ് കൊച്ചിയിൽ പണിമുടക്ക് ദിനമായ ഇന്ന്. പൊതുനിരത്തുകളിൽ വാഹനം തടയുന്നില്ല. എന്നാൽ സ്വകാര്യ ബസ്സുകളോ കെഎസ്ആർടിസി ബസ്സുകളോ സർവ്വീസ്...
ശബരിമലയിൽ ഇന്നലെയുണ്ടായിരുന്ന ലാത്തി ചാർജ് ഒഴിവാക്കാനാകുമായിരുന്നില്ലെന്ന് കളക്ടർ പിബി നൂഹ്. വാർത്താ സമ്മേളനത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്. ഭക്തർ, മാധ്യമപ്രവർത്തകർ,...
കോഴിക്കോട് ജില്ലയിൽ ചില കേന്ദ്രങ്ങളിലുണ്ടായ പെട്രോൾ ക്ഷാമം പരിഹരിക്കാൻ ഇന്ന് രാവിലെ കലക്ടറുടെ ചേമ്പറിൽ നടന്ന എണ്ണ കമ്പനി പ്രതിനിധികളുടെ യോഗത്തിൽ...
ഭക്ഷ്യവിഷബാധയെ തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.വാസുകിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾ നടത്തി കളക്ടർ ആരോഗ്യവതിയാണെന്ന്...
ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...