Advertisement
പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു: യാക്കോബായ സഭക്ക് പുതിയ ഇടയൻ

ലെബനൻ താഴ്‌വരകളെ സാക്ഷിയാക്കി യാക്കോബായ സഭയ്ക്ക് പുതിയ ഇടയൻ. പുതിയ കാതോലിക്കയായി ഡോ ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ്...

Advertisement