എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ ലഹരിക്കടത്ത് പണം ഉപയോഗിക്കുന്നതായി എൻഐഎയുടെ കണ്ടെത്തൽ. മുൻപ് ഇന്ത്യ കേന്ദ്രമാക്കിയായിരുന്നു എൽടിടിഇ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. എൽടിടിഇ...
അസമിൽ വൻ മയക്കുമരുന്ന് വേട്ട. കർബി ആംഗ്ലോങ് ജില്ലയിൽ നിന്ന് 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട്...
കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. 2.470 ഗ്രാം എംഡിഎംഎ, 1.400 ഗ്രാം ഹാഷിഷ്...
പഴം ഇറക്കുമതിയുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്തി മുംബൈയില്‍ പിടിയിലായ മലയാളി വിജിന്‍ വര്‍ഗീസിന്റെ ജീവിതം ആരെയും അത്ഭുതപ്പെടുത്തും....
മുംബൈ വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 490 ഗ്രാം...
ലഹരി ഉപയോഗം, വില്‍പ്പന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ഒരു ക്ലിക്കിലൂടെ അധികാരികളെ അറിയിക്കാം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും...
വിദ്യാര്‍ത്ഥികളിലടക്കം ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇടുക്കിയില്‍ ലഹരി ഇടപാടുമായി...
ഡൽഹിയിൽ അന്തർ സംസ്ഥാന മയക്കു മരുന്ന് റാക്കറ്റ് പിടിയിൽ. 45 കിലോ ഒപ്പിയം പിടികൂടി. 30 കോടി രൂപ വിലവരുന്ന...
കോഴിക്കോട് ബാലുശേരിയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍.നന്മണ്ട താനോത്ത് കെ.ബി അനന്തു(22), കണ്ണങ്കരപുല്ലു മലയില്‍ ജാഫര്‍ (26) അമ്പായത്തോട് പുല്ലുമലയില്‍...
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ബാലരാമപുരത്ത് സ്വകാര്യ ആശുപത്രിക്ക് സമീപത്ത് നിന്നാണ് മയക്കുമരുന്നു പിടിച്ചത്. 23 കിലോയോളം ഹെറോയിനാണ് പിടികൂടിയത്....