Advertisement
കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കൾ പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയിൽ അഞ്ചുതരം ലഹരിവസ്തുക്കളുമായി ഗർഭിണി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവരെയാണ് കസ്റ്റഡിയിൽ...

മയക്കുമരുന്നുമായെത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി

മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. കഴിഞ്ഞ ദിനസം രാവിലെ 11 മണിയോടെ...

ലഹരി മാഫിയക്കെതിരെ പരാതി നൽകി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം...

‘ലഹരിക്കെതിരെ പ്രവൃത്തിക്കുന്നവര്‍ ലഹരി കടത്തുന്നത് തമാശ’; സിപിഐഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍. ലഹരിയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തില്‍...

കു​വൈത്തിൽ വ​ലി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്നുമായി ര​ണ്ടു​പേ​രെ പിടികൂടി

കു​വൈത്തിൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മയക്കുമരുന്നുമായി ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. വ​ലി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി...

സൗദി – യമന്‍ അതിര്‍ത്തിയില്‍ 81 കിലോ കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്ന് പിടികൂടി

‌സൗദി – യമന്‍ അതിര്‍ത്തിയില്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 81 കിലോഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ടാക്‌സ് ആന്റ്...

കൊച്ചിയില്‍ വീണ്ടും ഹെറോയിന്‍ വേട്ട; 32 ഗ്രാം ലഹരിമരുന്നുമായി അസം സ്വദേശി പിടിയില്‍

കൊച്ചി കളമശേരിയില്‍ 32 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി അഷറഫലി ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്....

മയക്കുമരുന്ന് വിതരണം: മംഗലാപുരത്ത് ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ

മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ...

മിസോറാമിൽ 7.39 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 7 പേർ അറസ്റ്റിൽ

മിസോറാമിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. 7.39 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്....

‘ഡിവൈഎഫ്‌ഐക്കാര്‍ വെള്ളം കേറാത്ത അറകളില്‍ സൂക്ഷിക്കപ്പെടുന്നവരല്ല’; ലഹരി ഉപയോഗ ആരോപണത്തില്‍ വി കെ സനോജ്

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ. ആകാശ് തില്ലങ്കേരിക്ക് എം...

Page 8 of 23 1 6 7 8 9 10 23
Advertisement