Advertisement
റാസൽഖൈമയിൽ സാഹസികയാത്ര നടത്തുന്നവർക്ക് ബോധവത്കരണ ക്യാമ്പയിനുമായി റാസൽഖൈമ പൊലീസ്

റാസൽഖൈമയിൽ സാഹസികയാത്ര നടത്തുന്നവർക്ക് ബോധവത്കരണ ക്യാമ്പയിനുമായി റാസൽഖൈമ പൊലീസ്. സുരക്ഷിതമാർ​ഗങ്ങൾ സ്വീകരിക്കാത്തതിനാൽ നിരവധി പേർക്ക് പരുക്കേൽക്കുകയും വഴിതെറ്റുകയും ചെയ്യുന്ന കേസുകൾ...

ദുബായിൽ പൊതു​ഗതാ​ഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന

ദുബായിൽ പൊതു​ഗതാ​ഗതം ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. 2022ലെ ആദ്യ ആ​റു​മാ​സ കാ​ല​യ​ള​വി​ൽ മാത്രം 30 കോ​ടിയിലധികം പേ​രാ​ണ്​ പൊ​തു​ഗ​താ​ഗം...

കാറ്ററിംഗ് സർവീസ് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് ഏജന്റ് വഞ്ചിച്ചു; മലയാളി വനിത ദുബായിൽ ദുരിതത്തിൽ

കാറ്ററിംഗ് സർവീസ് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് ഏജന്റ് വഞ്ചിച്ചതിനെ തുടർന്ന്മലയാളി വനിത ദുബായിൽ ദുരിതത്തിൽ. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയായ ബഷീറയാണ്...

ഭാഗിക സൂര്യഗ്രഹണം; ദുബായിലുടനീളമുള്ള പള്ളികളിൽ നാളെ പ്രത്യേക പ്രാർഥന

നാളെ ഭാഗിക സൂര്യഗ്രഹണമായതിനാൽ ദുബായിലുടനീളമുള്ള പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടത്തുമെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് ദുബായി...

ദുബായി ആസ്ഥാനമായ ശീതീകരണ കമ്പനി എംപവറിന്റെ ഓഹരികൾ വിറ്റഴിക്കുന്നു

ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതീകരണ കമ്പനിയായ എംപവറിന്റെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം. പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതി. ഈ...

ദുബായി ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക് സി​സ്റ്റം​സ് സംവിധാനം വൻ വിജയം

ദുബായി ആർടിഎ നടപ്പാക്കിയ ഇ​ന്‍റ​ലി​ജ​ന്‍റ്​ ട്രാ​ഫി​ക് സി​സ്റ്റം​സ് സംവിധാനം വൻ വിജയമെന്ന് അധികൃതർ. പുതിയ സംവിധാനത്തിലൂടെ നി​രീ​ക്ഷ​ണം 63 ശത​മാ​നം...

ദുബായില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികള്‍ക്ക് സഹായവുമായി അമേരിക്കന്‍ വ്യവസായി

തൊഴില്‍ തട്ടിപ്പിനിരയായി ദുബായില്‍ ദുരിതമനുഭവിക്കുകയായിരുന്ന മലയാളികള്‍ക്ക് സഹായവുമായി അമേരിക്കന്‍ വ്യവസായി. ആറന്മുള സ്വദേശിയായി തോമസ് മൊട്ടയ്ക്കല്‍ ആണ് ഭക്ഷണത്തിനടക്കം ബുദ്ധിമുട്ട്...

യുഎഇയില്‍ മൂടല്‍ മഞ്ഞ് കനക്കുന്നു; ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡില്‍...

ഗ്ലോബല്‍ വില്ലേജിലേക്ക് എളുപ്പത്തിലെത്താന്‍ കൂടുതല്‍ ബസ് റൂട്ടുകളും സര്‍വീസുകളും; പ്രഖ്യാപനവുമായി ദുബായ്

ദുബായ് ഗ്ലോബല്‍ വില്ലേജിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ നാല് റൂട്ടുകളില്‍ പുതിയ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി അധികൃതര്‍. ഒക്ടോബര്‍ 25 മുതല്‍...

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ; വിസ്‍മയിപ്പിക്കാൻ ഇത്തവണ ഡ്രോൺ ലൈറ്റ് ഷോ

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഡിസംബർ 15മുതൽ 2023ജനുവരി 29വരെ 46ദിവസമാണ് ഫെസ്റ്റിവൽ അരങ്ങേറുക. നിരവധി വിലക്കിഴിവുകളും സമ്മാന പദ്ധതികളും...

Page 21 of 39 1 19 20 21 22 23 39
Advertisement