Advertisement
ഏറ്റവും താമസയോഗ്യമായ സ്ഥലം; ആദ്യ രണ്ടു സ്ഥാനങ്ങൾ ഗൾഫിലെ ഈ നഗരങ്ങൾക്ക്

മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ താമസത്തിനു ഏറ്റവും അനുയോജ്യ നഗരങ്ങളുടെ പട്ടികയിൽഅബുദാബിയും ദുബായും മുന്നിൽ. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റിപ്പോർട്ടിലാണ്...

ആപ്പ് നിര്‍മിച്ച് ഞെട്ടിച്ചത് ആപ്പിള്‍ സിഇഒയെ; എട്ടാം വയസില്‍ ആപ്പ് ഡവലപ്പറായ മലയാളി മിടുക്കി ദുബായിലുണ്ട്

എട്ട് വയസുകാരി സ്വന്തമായി നിര്‍മിച്ച ആപ്പുകണ്ട് അഭിനന്ദനം അറിയിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്. ദുബായിലെ മലയാളി വിദ്യാര്‍ത്ഥിയായ ഹന...

ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; ദുബായിലുള്ളവർക്ക് കർശന നിർദേശം

ഒപ്പം കഴിയുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. രണ്ടാഴ്ചയ്ക്ക് ഉള്ളിൽ...

ദുബായ് പൊലീസിലെ കമാൻഡ് സെന്ററിൽ ആദ്യമായി ചാർജെടുത്ത് വനിതാ ഓഫിസർമാർ

ദുബായ് പൊലീസിലെ കമാൻഡ് സെന്ററിൽ ആദ്യമായി ചാർജെടുത്ത് വനിതാ ഓഫിസർമാർ. ആറ് മാസം നീണ്ടപരിശീലനത്തിന് ശേഷമാണ് ദുബായ് പൊലീസ് ജനറൽ...

ദുബായിൽ 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1610 വ്യാജ യാത്രാരേഖകൾ

കഴിഞ്ഞ 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് 1610 വ്യാജ യാത്രാരേഖകൾ പിടിച്ചെടുത്തതായി ദുബായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

ദുബായിൽ പുതിയ സംരംഭങ്ങളുമായി ഐസിഎൽ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐസിഎൽ ​ഗ്രൂപ്പ് ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു. നിക്ഷേപം,...

ആലിപ്പഴം പെറുക്കിയും മഴ ആസ്വദിച്ചും ദുബായിലേയും ഷാര്‍ജയിലേയും ജനങ്ങള്‍; വിഡിയോ

ദുബായും ഷാര്‍ജയും ഉള്‍പ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ആലിപ്പഴ വര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയ്‌ക്കൊപ്പമാണ് വിവിധ പ്രദേശങ്ങളില്‍...

ദുബായിൽ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴ

കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ റോ​ഡി​ന്​ ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യിട്ട 7600 ഡ്രൈ​വ​ർ​മാ​ർ​ക്ക് പിഴചുമത്തി ദു​ബൈ പൊ​ലീ​സ്. ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി​വരെയുള്ള കണക്കനുസരിച്ചാണ്...

യു.എ.ഇയിൽ ഇലക്ട്രിക് കാർഗോ വിമാനം വരുന്നു; സുപ്രധാന ചുവടുവയ്പ്പെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ്...

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് അബോധാവസ്ഥയിലായ മലയാളി മരിച്ചു

ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. മണിമല വേഴാമ്പത്തോട്ടം കൊച്ചുമുറിയില്‍ മിനി എല്‍സ ആന്റണിയാണ്...

Page 23 of 39 1 21 22 23 24 25 39
Advertisement