ചോക്കളേറ്റ് വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജുമാന ഗ്രൂപ്പ് ഓഫ് കമ്പനി ഇനി ദുബായ് അല്‍ റാസിലും. ചോക്കളേറ്റുകള്‍ ഹോള്‍സെയില്‍...
വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. എങ്കിലും യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിൽ...
തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. വീട്ടിലെ...
കേരളത്തിൽ പുതിയ രണ്ട് ഐടി പാർക്കുകൾ തുടങ്ങുമെന്നും ഐടി ഇടനാഴികൾക്കുള്ള സ്ഥലമെറ്റെടുപ്പ് വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ കേരള...
ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്‍പ്പനയ്ക്ക്. 750 ദശലക്ഷം ദിര്‍ഹമാണ് വീടിന്റെ വില. അതായത് ഏകദേശം 2000 കോടി രൂപ....
ലോക വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ദുബായില്‍ പുരോഗമിക്കുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 28 ടീമുകളാണ് പങ്കെടുക്കുന്നത്....
ദുബായ് താമസ – കുടിയേറ്റ വകുപ്പും, വാടക തർക്ക പരിഹാര കേന്ദ്രവും പരസ്പര കരാറിൽ ഒപ്പ് വച്ചു. സേവന നടപടിക്രമങ്ങൾ...
ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി. ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികച്ച നഗരമായി മിയാമിയെ തെരെഞ്ഞെടുത്തത്. പട്ടികയിൽ...
വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഒരു യുവാവ് ബോംബെന്ന വാക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ന്യൂ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നടന്നത് നാടകീയ സംഭവവികാസങ്ങള്‍. ദുബായിലേക്ക്...
ദുബായ് ഗ്‌ളോബല്‍ വില്ലേജിന്റെ 28ാമത് സീസണ്‍ ഒക്ടോബര്‍ 18ന് ആരംഭിക്കും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്‌ളോബല്‍ വില്ലേജ് തുറക്കുക....