യുഎഇയിലെ കല, സാമൂഹിക,സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓര്‍മ ദുബായ് ഖിസൈസ്...
ഓട്ടോണമസ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ദുബായിൽ നടന്നു. അൽ ജദ്ദാഫ് സ്റ്റേഷൻ മുതൽ ദുബായ് ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷൻ...
ദീര്‍ഘകാലം യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുകയും സാമൂഹികസാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന ശ്രീ കൊച്ചുകൃഷ്ണന്‍ (72 ) ന്റെ വിയോഗത്തില്‍ അനുശോചിച്ച്...
സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തില്‍ ബോധവത്കരണവുമായി പ്രവാസി ലീഗല്‍ സെല്‍. എന്താണ് സുരക്ഷിത കുടിയേറ്റം, വ്യാജ റിക്രൂട്ടിങ് ഏജന്‍സികളെ എങ്ങനെ...
ദുബായിലെ അൽ അവീറിൽ വെള്ളിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നാണ് സര്‍ജന്റ് ഒമര്‍...
യുഎഇയിൽ ഡ്രൈവിങ് ക്ലാസുകൾ അറ്റൻഡ് ചെയ്യാതെ ഡ്രൈവിങ് ലൈസൻസെടുക്കാൻ അവസരം. ദുബായി റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആണ് ഈ...
മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ്...
പൊതുഗതാഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ. ദുബായ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കടന്നു....
ദുബായ് എയർപോർട്ടിൽ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. ടെർമിനൽ 3ലെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്. എമിഗ്രേഷൻ നടപടികൾ...
ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ദുബായില്‍ പീരങ്കി വെടി മുഴങ്ങും. ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കുന്ന പടക്കങ്ങളുടെ പ്രകടനമില്ലാതെ യുഎഇ ആഘോഷങ്ങള്‍...