കൊവിഡ് ബാധിതനായി വീട്ടില്‍ ബോധരഹിതനായി കിടന്ന രോഗിയെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പാലക്കാടാണ് സംഭവം. ബി.ജെ.പി അനുഭാവിയായ വിഭൂഷിനെയാണ് ആംബുലന്‍സിന്...
കാസര്‍ഗോഡ് കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പിന് പിരിവ് നല്‍കാന്‍ വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്‌ഐ കൊടിനാട്ടിയെന്ന് പരാതി. കുടുംബം...
കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ റിമാൻഡിൽ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സുർജിത്തിനെയാണ് റിമാൻഡ് ചെയ്തത്. ബൂത്ത് തകർത്തെന്ന ബിജെപി പ്രവർത്തകരുടെ...
പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷം. സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവർത്തകരായ അഖിൽ സതീഷ്,ആകാശ് പിഎസ്, സുജിത് എം.എസ്...
പ്രതിപക്ഷ നേതാവിൻ്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. തിരുവനന്തപുരം പാല്യം മാർക്കറ്റിൻ്റെ...
സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും ഫോറസ്റ്റ്...
നിയമന വിവാദത്തില്‍ ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തി വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സിപിഐഎംതീരുമാനം. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്‌സി വഴി ജോലി...
കോഴിക്കോട് നാദാപുരം എടച്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗം. സിപിഐഎമ്മിന് എതിരെ വന്നാല്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥ...
പിഎസ്‌സി സമരം ഒത്തുതീര്‍ക്കാനുള്ള ഡിവൈഎഫ്‌ഐ ശ്രമത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളെന്ന് ഡിവൈഎഫ്‌ഐ. ബാഹ്യശക്തികള്‍ ആരെന്ന് വ്യക്തമായി കഴിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി എ എ...