മികച്ച വിദ്യാഭ്യാസം നേടി ഉയർന്ന ജോലി സമ്പാദിക്കുകയെന്നത് എല്ലാം വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. വിദേശരാജ്യങ്ങളിൽ പഠനത്തിനുള്ള അവസരങ്ങൾ പലരും അറിയാതെ പോകുന്നതും...
.. എൽ. സുഗതൻ അധ്യാപകൻ, വി വി എച്ച് എസ് എസ്സ് താമരക്കുളം, ആലപ്പുഴ(സംസ്ഥാന അധ്യാപക -സംസ്ഥാന വനമിത്ര അവാർഡ്...
വിമന്‍ ഇന്റന്‍സ് എന്‍എഫ്ടിയും ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ വിമന്‍ അലയന്‍സും ചേര്‍ന്ന് വെബ് 3 സാങ്കേതിക വിദ്യയില്‍ പെണ്‍കുട്ടികള്‍ക്ക് പഠനാവസരമൊരുക്കുന്നു....
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് പീഡനമായി കണക്കാക്കുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍. തൊട്ടടുത്ത ബന്ധുക്കളാണ് കുട്ടികളെ പീഡിപ്പിക്കുന്നവരില്‍ കൂടുതലെന്നും കമ്മീഷന്‍ അംഗമായ...
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 1.20 ലക്ഷം കുട്ടികളാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022-23 അദ്ധ്യയനവര്‍ഷത്തെ 6-ാം...
വളരെ ചെറിയ കാലയളവിൽ തന്നെ കേരളത്തിൽ ജനപ്രീതി ആർജിച്ച എഡ്യു-ടെക് ആപ്പാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 90+ My Tuition...
ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ എൻഗേജിങ്ങും, ഇന്ററാക്റീവും ആക്കുവാനായി ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ ആശയമാണ് 3 ഡയമെൻഷണൽ ലേർണിംഗ്...
അവധിക്കാലം കുട്ടികൾ ആസ്വദിക്കുകയാണ്. എന്നാൽ അവധിക്കാലം ആസ്വദിക്കുന്നതിനോടൊപ്പം കുട്ടികൾ കുറച്ചു സമയം, കൂടുതൽ പ്രൊഡക്ടീവ് ആയി ഉപയോഗിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കേവലം...
പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ അപാകതയിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഉത്തര സൂചിക പരീക്ഷ ബോർഡ് ചെയർമാൻ അംഗീകരിച്ചതാണ്. അധ്യാപകർ...
അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത്...