Advertisement
21 ടേബിളുകള്‍, 12 റൗണ്ട്; എഴരയ്ക്ക് സ്‌ട്രോങ് റൂം തുറക്കും, വോട്ടെണ്ണല്‍ എട്ടിന്…! തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ ഇങ്ങനെ
ഏറെ നിര്‍ണായകമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്....
Advertisement