Advertisement
പൂനെയിൽ ചാർജിംഗിനിടെ ഇ-ബൈക്കുകൾക്ക് തീപിടിച്ചു
മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്ക് ഷോറൂമിൽ വൻ തീപിടിത്തം. ഏഴ് ഇലക്ട്രിക് ബൈക്കുകൾ കത്തിനശിച്ചു. ചാർജിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന് പ്രാഥമിക വിവരം....
Advertisement