Advertisement
ഓട്ടോയ്ക്ക് മേൽ വൈദ്യുതിക്കമ്പി പൊട്ടിവീണു; എട്ടുപേർ മരിച്ചു

ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് എട്ടുപേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്....

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്മാൻ മൻസിലിൽ ഫാത്തിമുത്ത് ആണ് മരിച്ചത്....

വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. തേങ്ങയിടാൻ...

വിതുരയില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

തിരുവനന്തപുരം വിതുരയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച ശെല്‍വരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ശെല്‍വരാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്...

വിതുരയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം വിതുരയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുകാരാണ്...

ചിത്തിര ഉത്സവത്തിന്റെ രഥം വൈദ്യുതി ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് 11 മരണം

തഞ്ചാവൂര് കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. ( thanjavur...

വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഷോക്കേറ്റ് അവശനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്ത് വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പനംകോട് സ്വദേശി ഗിരിജയാണ് മരിച്ചത്. വീട്ടില്‍ നിന്ന് ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ...

കട്ടപ്പനയിൽ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

ഇടുക്കി കട്ടപ്പനയിൽ വൈദ്യുതാഘാതമേറ്റ് കെ എസ്ഇ ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി വാഴവര സ്വദേശി എം വി ജേക്കബാണ് മരിച്ചത്....

കൊല്ലത്ത് വൈദ്യുതഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കൊല്ലത്ത് വൈദ്യുതഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കരിക്കോട് ടികെഎം എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. കാഞ്ഞങ്ങാട് സ്വദേശി അർജുൻ കണ്ണൂർ...

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവല്ലം സ്വദേശികളായ ഹെനാ മോഹനും (50) മകള്‍ നീതുമോഹനു(28)മാണ് മരിച്ചത്. തിരുവല്ലം നെല്ലിയോട്ടെ...

Page 3 of 5 1 2 3 4 5
Advertisement