സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്.ഒഡീഷ,ആന്ധ്രാ തീരങ്ങളില്‍ നാശംവിതച്ച തിത്ത്ലി ചുഴിലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യൂതലൈനുകള്‍ നന്നാക്കാനാകാത്തതിനേത്തുടര്ന്നാണ് ഇത്.സംസ്ഥാനത്തിന്റെ...
പൊട്ടികിടന്ന സര്‍വീസ് കേബിളില്‍ നിന്ന് ഷോക്കേറ്റ് മരണം. ഇടുക്കി അടിമായി പാറക്കുടിയിലാണ് മരണം സംഭവിച്ചത്. കോമയില്‍ ബിജുവാണ് മരിച്ചത്. മഴയും...
കാലവര്‍ഷം കനത്തതോടെ കാറ്റിലും മഴയിലും സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ പ്രശ്നങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും വലിയ അപകട സാധ്യതകള്‍...
സംസ്ഥാനത്ത് ഇത്തവണ പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിയമസഭയില്‍ അറിയിച്ചു. ഇത്തവണ വൈദ്യുതിക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെങ്കിലും കഴിവതും...
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പെടാപ്പാടുപെടുന്ന കെഎസ്ഇബി യ്ക്ക് കുടുശിക ഇനത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന് കിട്ടാനുള്ളത് 138 കോടി രൂപ....
രൂക്ഷ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസവുമായി കേന്ദ്രം. ആവശ്യമായ വൈദ്യുതി നൽകാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു....
സംസ്ഥാനത്ത് മഴലഭ്യതയിൽ ഗണ്യമായ കുറവ് വന്നതോടെ വൈദ്യുത പ്രതിസന്ധിയി രൂക്ഷമാകാൻ സാധ്യത. മവ കുറഞ്ഞതോടെ അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞത് വൈദ്യുത...