Advertisement
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ 63കാരി മരിച്ചു. മമ്പാട് ഓടായിക്കൽ കണക്കൻകടവ് പരശുറാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആയിശയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ്...

ബോണക്കാട് കാട്ടാന ആക്രമണം; 2 പേർക്ക് പരുക്ക്

തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണം. രാത്രി 7.15 ഓടെ ബോണക്കാടാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ 2 ബൈക്ക് യാത്രികർക്ക്...

കാട്ടാനക്കൂട്ടത്തില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് മരത്തില്‍ കയറിയിരുന്നത് ഒന്നരമണിക്കൂറോളം

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ...

നെല്ലിയാമ്പതി ചുരത്തില്‍ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു; പിറകോട്ട് എടുത്ത കാര്‍ താഴ്ച്ചയിലേക്ക് വീഴാതെ തങ്ങി നിന്നു, ഒഴിവായത് വന്‍ ദുരന്തം

പാലക്കാട് നെല്ലിയാമ്പതി ചുരത്തില്‍ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു. പിറകോട്ട് എടുത്ത കാര്‍ താഴ്ച്ചയിലേക്ക് വീഴുന്നതിന് മുന്‍പ് നിന്നതിനാല്‍ വലിയ...

അച്ചൻകോവിൽ പാതയിലെ ചെമ്പനരുവിയിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

അലുമുക്ക് അച്ചൻകോവിൽ പാതയിലെ ചെമ്പനരുവിയിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....

അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുതലത്തറയില്‍ പെരിയസ്വാമി (35) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്....

അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണും; മന്ത്രി പി പ്രസാദ്

അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർടിഒയുടെ എണ്ണം കൂട്ടൽ...

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവം; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് റോഡും മണ്ണാർക്കാട് ചിന്നതടാകം...

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; യുവതിയെ ചവിട്ടിക്കൊന്നു

പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ്...

വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സേട്ടുക്കുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. വീടിന് സമീപത്തെത്തിയ ആന...

Page 14 of 22 1 12 13 14 15 16 22
Advertisement