Advertisement
ലോറിയിൽ കൊണ്ടുപോകുന്നതിനിടെ പെട്രോൾ പമ്പിന്റെ മേൽക്കൂരയിൽ തലയിടിച്ച് ആനക്ക് പരിക്ക്

ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂരയില്‍ തലയിടിച്ച് ആനയ്ക്ക് പരിക്ക്. ആന ലോറിയില്‍ ഉണ്ടെന്നത് ഓര്‍ക്കാതെ ഡ്രൈവര്‍ പെട്രോള്‍ പമ്പില്‍...

വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു വീഴ്ത്തി

വയനാട് വന്യജീവിസങ്കേതത്തിലെ വടക്കനാട് കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടി വെച്ചു.  ചെമ്പരുത്തി മലയിൽവെച്ചാണ് മയക്കുവെടി വെച്ചത്. ഇന്നലെ കൊമ്പനെ മയക്കുവെടിവെച്ച് വീഴ്ത്താൻ...

കോതമംഗലത്ത് കിണറ്റില്‍ വീണ കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി

കോതമംഗലം പൂയംകുട്ടി മണികണ്ഠന്‍ ചാലില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. പൂയംകുട്ടി വനത്തില്‍ നിന്നും കൂട്ടം തെറ്റിജനവാസ കേന്ദ്രത്തിലെത്തിയ...

കോട്ടയത്ത് ആന അടിതെറ്റി വീണ് പാപ്പാന്‍ മരിച്ചു; വീഡിയോ

കോട്ടയത്ത് ആന അടിതെറ്റി വീണ് പാപ്പാന്‍ മരിച്ചു. കോട്ടയം കാരാപ്പുഴയില്‍ ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. ചെന്നിത്തല...

എലപ്പുള്ളി പാറയില്‍ ഇടഞ്ഞ ആനയെ തളച്ചു

പാലക്കാട് എലപ്പുള്ളി പാറയില്‍ ഇടഞ്ഞ ആനയെ തളച്ചു. രണ്ട് മണിക്കൂറിലേറെ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ആനയെ തളക്കാന്‍ സാധിച്ചത്. ആനപ്പുറത്ത് കുടുങ്ങിയ...

പാലക്കാട് എലപ്പുള്ളി പാറയില്‍ ആനയിടഞ്ഞു; 15 വയസുകാരന്‍ ആനപ്പുറത്ത് കുടുങ്ങി (വീഡിയോ)

പാലക്കാട് എലപ്പുള്ളി പാറയിൽ അയ്യപ്പൻ വിളക്കിനെത്തിച്ച ആനയിടഞ്ഞു. ആനയെ തളയ്ക്കാൻ ശ്രമം ഇപ്പോഴും തുടരുകയാണ്. ആനപ്പുറത്ത് 15 വയസുകാരൻ കുടുങ്ങിയിരിക്കുകയാണ്. അയ്യപ്പൻ...

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി കുമാറാണ് മരിച്ചത്. രാജാക്കാട്ടെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് കുമാര്‍. ഭാര്യയ്ക്കും...

പറളിയില്‍ കാട്ടാനകളിറങ്ങി

പറളിയില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി. പറളി പുഴയിലാണ് ആനകളെ കണ്ടെത്. ഇന്നലെ രാത്രിയിലാണ് ആനകള്‍ കാടിറങ്ങിയതെന്ന് സംശയിക്കുന്നു. ജനവാസ മേഖലയില്‍ എത്തിയ...

പൂപ്പാറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ച സംഭവം; നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിക്കുന്നു

ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതില്‍ പ്രതിഷേധിച്ച്  നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ്...

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കി ശാന്തന്‍പാറ മൂലപ്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ് മരിച്ചത്‌...

Page 28 of 31 1 26 27 28 29 30 31
Advertisement