ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന്...
ജര്‍മനി, ഡെന്മാര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിലെത്തും. പ്രസിഡന്റ് സ്ഥാനത്തേക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടുമെത്തിയ ഇമ്മാനുവല്‍ മാക്രോണുമായി...
ഫ്രാൻസിൻ്റെ പ്രസിഡന്റായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ...
യുക്രൈനെ പൂര്‍ണമായും പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വാക്കുകള്‍ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍. യുദ്ധത്തിന്റെ...
ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരിങ്ങിയിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ...
യുക്രൈനിലെ സാഹചര്യം അനുനിമിഷം വഷളാകുന്ന പശ്ചാത്തലത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ സാധ്യത തേടി ഫ്രാന്‍സ്. സ്ഥിതിഗതികള്‍ മനസിലാക്കാനും യുദ്ധം...
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വിർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കൊവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ...
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു. 42 കാരനായ പ്രസിഡന്റ് എലിസി പാലസിൽ സ്വയം നിരീക്ഷണത്തിലാണ്. മാക്രോണിന് കൊവിഡ്...
ഫിഫ ലോക കപ്പുമായി എത്തുന്ന ഫ്രഞ്ച് പടയ്ക്ക് ഇന്ന് വിരുന്ന് എലിസീ കൊട്ടാരത്തിൽ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൂണിന്റെ ഔദ്യോഗിക...
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കണമെങ്കില്‍ വേദങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഏക വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യയും ഫ്രാന്‍സും...