Advertisement
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും

ഇഡിക്കെതിരായ സിപിഐഎം നീക്കം പുതിയ തലത്തിലേക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ജെയിംസ് മാത്യു എംഎല്‍എയാണ് ഇഡിക്കെതിരെ...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായി നിയമസഭാ അവകാശ സമിതിക്ക് പരാതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഐഎം നീക്കം പുതിയ തലത്തിലേക്ക്. ഇ.ഡിക്കെതിരായ പരാതി നിയമസഭാ അവകാശ സമിതിക്ക് നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ...

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടി; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെക്കൂടി ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടിയെന്ന് പ്രതിപക്ഷനേതാവ് രമേശ്...

കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ബംഗളൂരു ഓഫീസില്‍ ഹാജരായേക്കും

ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇന്നോ നാളെയോ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബംഗളൂരു ഓഫീസില്‍ ഹാജരായേക്കും....

ബിനീഷിന്റെ വീട്ടിൽ നിന്ന് ഫോണും രേഖകളും കസ്റ്റഡിയിലെടുത്തു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് ഫോണും രേഖകളും കസ്റ്റഡിയിലെടുത്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡിനിടെ അനൂപ്...

ശിവശങ്കറിനെ ആറ് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറ് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെ ഏഴ്...

സിപിഐഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു

സിപിഐഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,...

മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി : ബിനീഷിന്റെ ഭാര്യ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ...

ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ട് ബന്ധുകള്‍; പ്രതിഷേധം

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ടെത്തിയ അടുത്ത ബന്ധുകള്‍...

ബിനീഷ് കോടിയേരിയുടെ കുടുംബത്തെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് അഭിഭാഷകന്‍

ബിനീഷ് കോടിയേരിയുടെ കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് അഭിഭാഷകന്‍ മുരിക്കുംപുഴ വിജയകുമാര്‍. രാവിലെ ഒന്‍പതുമണിയോടെയാണ് ബിനീഷിന്റെ മരുതംകുഴിയിലുള്ള...

Page 64 of 74 1 62 63 64 65 66 74
Advertisement