തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ വേ​ണ്ട; ഒ​റ്റ​ക്കെ​ട്ടാ​യി മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷം August 2, 2019

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ (ഇ​വി​എം) വേ​ണ്ട ബാ​ല​റ്റ് പേ​പ്പ​ർ മ​തി​യെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ട്. കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി,...

ഉത്തർപ്രദേശിലെ സ്‌ട്രോങ് റൂമിൽ നിന്നും ഇവിഎം കടത്താൻ ശ്രമം; തടഞ്ഞ് ബിഎസ്പി പ്രവർത്തകരും പ്രദേശവാസികളും May 14, 2019

അമേഠിയ്ക്കു പിന്നാലെ ഉത്തർപ്രദേശിലെ മറ്റൊരു മണ്ഡലത്തിലെ സ്‌ട്രോങ് റൂമിൽ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താൻ ശ്രമം. ഡൊമറിയാഗഞ്ചിലാണ് സംഭവം....

കാണാതായ 20 ലക്ഷം ഇവിഎമ്മുകളെക്കുറിച്ച് മാധ്യമപ്രവർത്തകൻ തയ്യാറാക്കിയ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു May 12, 2019

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അഥവാ ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് പ്രചരിക്കുന്നത് തടയാൻ ട്വിറ്ററിന് മേൽ വീണ്ടും സമ്മർദം ചെലുത്തി...

ചൊവ്വരയിൽ കൈപ്പത്തിക്ക് കുത്തിയപ്പോൾ താമര ചിഹ്നം തെളിഞ്ഞ ആരോപണം സ്ഥിരീകരിച്ച് ടീക്കാറാം മീണ April 27, 2019

ചൊവ്വരയിൽ കൈപ്പത്തിക്ക് കുത്തിയപ്പോൾ താമര ചിഹ്നം തെളിഞ്ഞ ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ. ചൊവ്വരിയിൽ കൈപ്പത്തിക്ക്...

ഉത്തർപ്രദേശിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരുന്ന മുറിയുടെ സീൽ തകർത്തതായി പരാതി April 26, 2019

ഉത്തർപ്രദേശിലെ സാംബാലിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരുന്ന മുറിയുടെ സീൽ തകർത്തതായി പരാതി. സമാജ്‌വാദി പാർട്ടിയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്....

തകരാറിലായ വോട്ടിംഗ് യന്ത്രം സ്ഥാനാർത്ഥി എറിഞ്ഞുടച്ചു April 11, 2019

ആ​ന്ധ്ര​യി​ൽ ജ​ന​സേ​ന സ്ഥാ​നാ​ർ​ഥി വോ​ട്ടിം​ഗ് യ​ന്ത്രം എ​റി​ഞ്ഞു​ട​ച്ചു. അ​ന​ന്ത്പൂ​ർ ജി​ല്ല​യി​ലെ ഗ്യൂ​ട്ടി നി​യ​മ​സ​ഭാ സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി മ​ധു​സൂ​ദ​ന​ൻ ഗു​പ്ത​യാ​ണ് വോ​ട്ടിം​ഗ്...

വോട്ടിങ് മെഷീന്‍ വിവാദം: പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും February 1, 2019

ഇലക്ട്രോണിക് വോട്ടിങ് മെഷീനെപ്പറ്റിയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ...

‘ബാലറ്റ് പേപ്പറിലേക്ക് മാറില്ല’; നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ January 24, 2019

തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. രണ്ട് പതിറ്റാണ്ടായി വോട്ട് യന്ത്രം ഉപയോഗിക്കുന്നുണ്ട്. വോട്ട്...

ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യന്‍ ക്രമക്കേട്; കേന്ദ്ര എജൻസികളുടെ സംയുക്ത സംഘത്തിന്റെ അന്വേഷണ സാധ്യത കേന്ദ്രസർക്കാർ പരിശോധിയ്ക്കുന്നു January 22, 2019

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെതിരെ ആരോപണം ഉയർന്ന വിഷയത്തിൽ കേന്ദ്ര എജൻസികളുടെ സംയുക്ത സംഘത്തിന്റെ അന്വേഷണ സാധ്യത കേന്ദ്രസർക്കാർ പരിശോധിയ്ക്കുന്നു. നിയമനടപടിയുമായ്...

റോഡ് അരികിൽ ഉപേക്ഷിച്ച നിലയിൽ ഇവിഎം മെഷീനുകൾ കണ്ടെത്തിയി സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ December 8, 2018

രാജസ്ഥാനിലെ കിഷൻഗഞ്ചിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഇവിഎം മെഷീനുകൾ കണ്ടെത്തിയി സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു....

Page 1 of 21 2
Top