Advertisement
ഇന്ത്യൻ നാവികസേനാ കപ്പൽ മാലി ദ്വീപിൽ എത്തി

ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ നേവിയുടെ കപ്പൽ മാലി ദ്വീപിലെത്തി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഐഎൻഎസ് ജലാശ്വയാണ്...

ചരിത്രദൗത്യത്തിനായി പറന്നുയർന്നു; പ്രവാസികളെ തിരികെ കൊണ്ടുവരാൻ കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെട്ടു

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. നേരത്തെ പറഞ്ഞിരുന്നത് പോലെ കൃത്യം 12.30നാണ് വിമാനം...

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ കോ പൈലറ്റ് ഈ കൊച്ചി സ്വദേശി; ഓപറേഷൻ വന്ദേഭാരതിൽ പങ്കാളികളായി മലയാളികളും

നെടുമ്പാശേരിയിൽ നിന്ന് അബുദബിയിലേയ്ക്ക് തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ വലിയ ആത്മവിശ്വാസത്തിലാണ്. ക്യാബിൻ ക്രൂവിലെ ആറ് പേരിൽ...

നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അണുവിമുക്തമാക്കൽ നടപടി പൂർത്തിയായി

നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അണുവിമുക്തമാക്കൽ നടപടി പൂർത്തിയായി. വിമാനം നെടുമ്പാശേരിയിൽ നിന്ന് ഉച്ചയ്ക്ക് 12.30 മണിക്ക് അബുദാബിക്ക്...

ഇന്ന് കരിപ്പൂരിൽ പറന്നിറങ്ങുന്നത് 189 പ്രവാസികൾ

പ്രവാസികളെയും കൊണ്ടുള്ള മലബാറിലേക്കുള്ള ആദ്യ വിമാനം ഇന്ന് കരിപ്പൂരിലെത്തും. 189 യാത്രക്കാരുമായുള്ള വിമാനമാണ് രാത്രിയോടെ എത്തുക. പ്രവാസികളെ സ്വീകരിക്കാൻ എല്ലാ...

ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ; സാമൂഹിക അകലം പാലിച്ച് നിൽക്കാൻ പ്രത്യേക അടയാളങ്ങൾ; പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി കൊച്ചി വിമാനത്താവളം

നെടുമ്പാശേരിയിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

പ്രവാസികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും

പ്രവാസികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും. സംസ്ഥാനത്തേക്ക് ഇന്ന് രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി എത്തുക. അബുദബിയിൽ നിന്ന് കൊച്ചിയിലേക്കും...

പ്രവാസികളെ വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് മന്ത്രി കെകെ ശൈലജ

വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെകെ ശൈലജ. എയര്‍പേര്‍ട്ടില്‍...

പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം ഒരുങ്ങി

മടങ്ങി എത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം ഒരുങ്ങി. ദുബായില്‍ നിന്നുള്ള 190 യാത്രക്കാരുമായുള്ള ആദ്യ വിമാനം നാളെ രാത്രി...

ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല

ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല. വിമാന ജീവനക്കാരുടെ കൊവിഡ് പരിശോധന പൂർത്തിയാകാത്തതാണ് കാരണം. ആദ്യം നാല് വിമാന...

Page 11 of 13 1 9 10 11 12 13
Advertisement