Advertisement
എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു തൊഴിലാളി മരിച്ചു

എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒഡീഷ സ്വദേശിയായ തൊഴിലാളി മരിച്ചു. മൃഗ കൊഴുപ്പ് സംസ്‌കരണ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്....

ഇറാനിലെ കൽക്കരി ഖനിയിൽ രാത്രിയിൽ പൊട്ടിത്തെറി; ഇതുവരെ മരണം 51, നിരവധി പേർ അത്യാസന്ന നിലയിൽ

ഇറാനിൽ കൽക്കരി ഖനിയിലുണ്ടായിരുന്ന പൊട്ടിത്തെറിയിൽ 51 പേർ കൊല്ലപ്പെട്ടു. സൗത്ത് ഖൊറാസൻ പ്രവിശ്യയിലെ ഖനിയിൽ മീഥെയ്ൻ ഗ്യാസ് ചോർന്നാണ് പൊട്ടിത്തെറിയുണ്ടായത്....

കിൻഫ്ര പാർക്കിലെ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി; യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു

തുമ്പ കിൻഫ്ര പാർക്കിലെ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർഎംസി എന്ന കോൺക്രീറ്റ് റെഡിമിക്‌സ് സ്ഥാപനത്തിന്റെ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. കൂറ്റൻ...

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രൻ(43) ആണ് മരിച്ചത്. പെരിന്തൽമണ്ണ...

ശിവകാശി പടക്ക നിർമാണശാലയിൽ സ്ഫോടനം; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ 8 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്....

തിരിച്ചടിച്ച് ഇസ്രയേൽ; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍.വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട്...

‘ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചു’; ബെംഗളൂരു രാമേശ്വരം കഫേയിൽ സ്ഫോടനം

ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക്...

പടക്കശാലയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ നാല് മരണം

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിലെ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേർ ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി...

മണിപ്പൂരിൽ വീണ്ടും സംഘർഷം; കോളജ് കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്....

വെടിക്കെട്ടിനിടെ അപകടം: ഉത്തർപ്രദേശിൽ നാല് കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 4 കുട്ടികൾ മരിച്ചു. നിരവധി പേർക്ക്...

Page 2 of 8 1 2 3 4 8
Advertisement