സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്തേക്ക് സമരം മാറ്റണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി....
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ഡല്‍ഹിയില്‍ സമരം ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ട കര്‍ഷകര്‍, അല്ലെങ്കില്‍...
കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം. ഇന്ത്യയിലെ കർഷകരെ...
സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ...
പൊലീസ് അനുമതി നല്‍കിയതോടെ ഡല്‍ഹി ബുറാഡി നിരങ്കാരി മൈതാനത്ത് കര്‍ഷകര്‍ സംഘടിച്ചെത്തി. ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഉറച്ച നിലപാടില്‍ പൊലീസ് തുടരുമ്പോഴും...
കേന്ദ്രസർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബ് കർഷകരെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ...
കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനു പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. കൃഷിക്കാർ നമ്മുടെ അന്നദാതാക്കൾ...
ഡല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗുവില്‍ രണ്ടാം ദിവസവും കര്‍ഷക പ്രതിഷേധം ശക്തം. അതിര്‍ത്തി തുറക്കണമെന്നും, രാംലീല മൈതാനം വിട്ടുനല്‍കണമെന്നുമാണ് കര്‍ഷകരുടെ...
ഡല്‍ഹി ചലോ പ്രക്ഷോഭം ഇന്ന് ബുറാഡി നിരങ്കാരി സംഗമം മൈതാനിയില്‍. ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതോടെ ആയിരകണക്കിന് കര്‍ഷകര്‍ പുലര്‍ച്ചയോടെ...
ഡൽഹിയി ചലോ മാർച്ചിനിടെ ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഡൽഹി പൊലീസ്. 26കാരനായ ഹരിയാന സ്വദേശി...