Advertisement
കര്‍ഷകരോക്ഷം മുംബൈയിലേക്ക്; സമവായത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന ബഹുജന റാലി ഏതാനും മണിക്കൂറുകള്‍ക്കകം മുംബൈ നഗരത്തിലേക്ക് പ്രവേശിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന...

മഹാരാഷ്ട്രയെ പ്രകമ്പനം കൊള്ളിച്ച് കര്‍ഷക പ്രക്ഷോഭം

മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ബഹുജന പ്രക്ഷോഭം. ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന പ്രക്ഷോഭത്തിന് വന്‍ സ്വീകാര്യതയാണ്...

കർഷകരുടെ ലോങ് മാർച്ച് ഇന്ന് താനെയിൽ

ഓൾ ഇന്ത്യ കിസാൻ സഭയുടെ പ്രതിഷേധ മാർച്ച് ഇന്ന് താനെയിലെ ആനന്ദ് നഗറിൽ. മുപ്പതിനായിരത്തിലധികം കർഷകരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്...

മഹാരാഷ്ട്രയില്‍ വന്‍ കര്‍ഷക പ്രക്ഷോഭം

മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വന്‍ കര്‍ഷക പ്രക്ഷോഭം. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം തിരുത്തണമെന്നാണ് ആവശ്യം. അരലക്ഷത്തോളം കര്‍ഷകരാണ്...

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഉരുളക്കിഴങ്ങ് കൊണ്ടിട്ട് കർഷകരുടെ പ്രതിഷേധം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ഉരുളക്കിഴങ്ങ് കൊണ്ടിട്ട് കർഷകരുടെ പ്രതിഷേധം. ഉരുളക്കിഴങ്ങിന് ന്യായമായ വില കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു...

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലുവ ചൂർണ്ണിക്കര വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് അനിൽ കുമാറാണ്...

ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു

കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രി...

കർഷകന്റെ ആത്മഹത്യ; കരം സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി 

കോഴിക്കോട് ചെമ്പനോടയിൽ കർഷകൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ്‌ സിലീഷിന്റെ  മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസ്...

വിരമിച്ചിട്ടും ‘സേവനം’; വില്ലേജ്മാനെ വിജിലന്‍സ് പിടികൂടി

രണ്ട് വര്‍ഷം മുമ്പ് വിരമിച്ചിട്ടും ജോലിയില്‍ തുടര്‍ന്ന വില്ലേജ് മാനെ വിജിന്‍സ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി വില്ലേജ് ഓഫീസിലാണ് സംഭവം....

താന്‍ ബോധപൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലെന്ന് സിലീഷിന്റെ മൊഴി

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ വില്ലേജ് അസിസ്റ്റന്റ് സിരീഷിന്റെ മൊഴി...

Page 63 of 65 1 61 62 63 64 65
Advertisement