രണ്ട് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 1990 കർഷകർ September 9, 2017

തെലങ്കനായിൽ രണ്ട് വർഷത്തിനിടെ മരിച്ചത് 1990 കർഷകരെന്ന് റിപ്പോർട്ട്. വിളനാശവും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം സംബന്ധിച്ച...

വളം വേണോ? ആധാർ വേണം August 9, 2017

സബ്സിഡിയിൽ ലഭിക്കുന്ന വളം വാങ്ങാൻ വില്‍പ്പന ശാലകളില്‍ ഇനി ആധാര്‍ കാര്‍ഡ് ഹാജരാക്കണം. ഇതുവരെ ഡീലര്‍മാര്‍ക്കായിരുന്നു വളം സബ്സിഡി നല്‍കിയിരുന്നത്....

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം മഹാരാഷ്ട്ര എഴുതി തള്ളുന്നു June 25, 2017

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ അ​റി​യി​ച്ചു.  ഒ​രു ക​ർ​ഷ​ക‍​െൻറ 1.5...

കർഷകന്റെ ആത്മഹത്യ; സിലീഷിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം June 24, 2017

വില്ലേജ് ഓഫിസിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. സിലീഷിനെതിരേ പെരുവണ്ണാമൂഴി...

കർഷകരുടെ കടങ്ങൾ എഴുതി തള്ളാൻ മഹാരാഷ്ട്ര June 24, 2017

കാർഷിക കടങ്ങൾ എഴുതി തള്ളാൻ മഹാരാഷ്ട്ര. കർഷകരുടെ 1.5 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതി തള്ളുമെന്ന് മന്ത്രിസഭാ യോഗത്തിന്...

മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ June 15, 2017

മധ്യപ്രദേശിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ചപ്ലാസർ സ്വദേശി നർമ്മദ് പ്രസാദാണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് മരണകാരണമെന്നും പലിശ...

കർഷകർക്ക് മൂന്നുലക്ഷം രൂപ വരെ വായ്പ June 14, 2017

കർഷകർക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ ഇളവ് നൽകുന്ന പദ്ധതി തുടരും. മൂന്ന് ലക്ഷം രൂപവരെ നാലു ശതമാനം...

വെടിവെപ്പ്​ പൊലീസ്​ നടത്തിയതു തന്നെയെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് June 8, 2017

മധ്യപ്രദേശിലെ മന്ദ്​സോറിൽ നടന്ന പ്രക്ഷോഭങ്ങൾക്കി​െട ഉണ്ടായ വെടിവെപ്പ്​ പൊലീസ്​ നടത്തിയതു തന്നെയെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് സമ്മതിച്ചു. പൊലീസ്​...

കർഷക പ്രതിഷേധത്തിന് നേരെ വെടിവെപ്പ്; മരണം 6 ആയി June 7, 2017

മധ്യപ്രദേശിൽ കർഷക പ്രതിഷേധത്തിനുനേരെ പോലീസ് നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം ആറായി. ഇതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. ബുധനാഴ്ച പ്രതിഷേധക്കാർ...

കർഷകർക്ക് നേരെ വെടിയുതിർത്തത് പോലീസല്ലെന്ന് സർക്കാർ June 6, 2017

മധ്യപ്രദേശിൽ പ്രക്ഷോഭം നടത്തിയ കർഷകർക്കുനേരെ വെടിവെപ്പ് നടത്തിയത് പോലീസല്ലെന്ന് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ജനക്കൂട്ടത്തിന് നേരേ പോലീസ് വെടിയുതിർത്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രി...

Page 5 of 6 1 2 3 4 5 6
Top