അപകടത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ വീണ്ടും സജീവമാകുന്നു. ‘വര്‍ണ്യത്തില്‍ ആശങ്ക, അത് താന്‍ അല്ലയോ ഇത്’ എന്നാണ് സിദ്ധാര്‍ത്ഥിന്റെ...
ആമിര്‍ഖാന്റെ ത്രി ഇഡിയറ്റ്സ് ഇന്നും കൗതുകത്തോടെ പ്രേക്ഷകര്‍ കാണുന്ന ചിത്രമാണ്. ശങ്കര്‍ അതേപടി തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ചിത്രം ഓളം...
വെള്ളിത്തിര അങ്ങനെയാണ് ആകസ്മികതയും, യാദൃശ്ചികതയും നൂലിഴ ചേര്‍ത്ത് തുന്നിയ വിസ്മയങ്ങളാണ് ആ ലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒളിപ്പിച്ച് വയ്ക്കാറുള്ളത്. കഥയില്‍ ചോദ്യമില്ലെന്ന്...
ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം അയാള്‍ ശശി എന്ന ചിത്രത്തിലെ ഗാനം എത്തി. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജിന്‍...
ബോളിവുഡിലെ സൂപ്പര്‍ താരം വിനോദ് ഖന്ന അരങ്ങില്‍ നിന്ന് മായുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതിരിക്കാന്‍ അദ്ദേഹം അനശ്വരമാക്കിയ നിരവധി ഗാനങ്ങളുണ്ട്...
ലോക ഒന്നാം നമ്പര്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. ശ്രദ്ധ കപൂറാണ് സൈനയുടെ ജീവിതത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക....
ജ്യോതിക നായികയാകുന്ന, സ്ത്രീകളുടെ കഥപറയുന്ന ചിത്രം മഗളിര്‍ മട്ടും ട്രെയിലര്‍ പുറത്ത്. മൂന്ന് ദിവസത്തേക്ക് അടിച്ച്പൊളിച്ച് യാത്രയ്ക്ക്ക്കിറങ്ങുന്ന സ്ത്രീകളുടെ കഥയാണിത്....
രഞ്ജൻ പ്രമോദ് ബിജു മേനോൻ കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം രക്ഷാധികാരി ബൈജു ഒപ്പിന്റെ 360 ഡിഗ്രി പോസ്റ്റർ പുറത്ത്....
മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴം ഉടൻ എത്തുമെന്ന് മോഹൻലാൽ. എം ടി വാസുദേവൻനായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം...
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ക്വീനിന്റെ ട്രെയിലര്‍ ഇറങ്ങി. എന്‍ജിനീയറിംഗ് കോളേജിന്റെ കഥ പറയുന്ന ചിത്രമാണിത്. 2013-14 പാറ്റൂര്‍...