എറണാകുളം പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം....
മലപ്പുറം കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത്...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്‌റ. തിരുവനന്തപുരം റൂറല്‍...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും....
പത്തനംതിട്ട തിരുവല്ല വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടുത്തം. വള്ളംകുളം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എബോണി വുഡ്‌സില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ്...
തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പട്ടം പ്ലാമൂട് തിങ്കളാഴ്ച്ച രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയുടെ...
കണ്ണൂര്‍ തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം. വൈകീട്ട് അഞ്ച് മണിയോടെയാണ് മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയില്‍...
ആർക്കും എപ്പോൾ വേണമെങ്കിൽ സംഭവിക്കാവുന്ന ഒരു അപകടമാണ് തീപിടുത്തം. പാചകം ചെയ്യുമ്പോഴോ, ഷോർട്ട് സെർക്യൂട്ട് മൂലമോ, പടക്കം എന്നിവ കത്തിക്കുമ്പോൾ...
മലപ്പുറം കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപനശാലക്ക് തീപിടിച്ചു. മീഞ്ചന്ത, വെള്ളിമാട്കുന്ന് കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു. സി പി...
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിനു കാരണം വാള്‍ ഫാനിലെ തകരാറെന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി ജി.സുധാകരന്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഫാനിലെ...