പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ദലൈലാമ. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും സമ്പാദ്യം നശിച്ചവരെയും ഓർത്ത് ദുഃഖിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനയച്ച...
ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികൾക്ക് വൈറൽ പനി പടരുന്നു. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ട് ദിവസമായി കുട്ടികൾ പനിയുടെ പിടിയിലാണ്....
പ്രളയത്തില്‍ ഒറ്റപ്പെട്ട് നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പോത്തുണ്ട് സ്വദേശി ദിനേശാണ് അറസ്റ്റിലായത്. ലോറി...
ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും തൃശൂരിലെയും എറണാകുളത്തെയും ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ദുരിതബാധിതരുടെ പരാതി നേരിട്ട് കേട്ട പുനരധിവാസം...
ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന് നാസ. ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ താരതമ്യം ചെയ്താണ് നാസ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്....
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ചെങ്ങന്നൂരിലാണ് ആദ്യം സന്ദര്‍ശനം നടത്തുക. രാവിലെ എട്ടുമണിക്ക്...
പ്രളയദുരിതത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടായിരിക്കുമെന്നും ജനങ്ങള്‍ക്ക് നേരെ മുഖം തിരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിന്...
പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്ക്കും കേരള ജനതയുടെ...
പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തായ്ലാന്ഡിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത...
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓരോ പഞ്ചായത്തു വാര്‍ഡിനും 25,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ...