Advertisement
‘കണ്ണാ നീ തൂങ്കടാ’; കണ്ണന്താനത്തിന്റെ ‘ഉറക്കം’ കെടുത്തി വീണ്ടും ട്രോള്‍ മഴ

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ വീണ്ടും ട്രോള്‍ മഴ. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുകയാണെന്ന് പറഞ്ഞ് കണ്ണന്താനം കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുന്ന...

യുഎഇയുടെ സഹായം ലഭിക്കില്ല; നയം മാറ്റേണ്ടെന്ന് കേന്ദ്ര നിലപാട്

വിദേശരാജ്യങ്ങളുടെ പണം സ്വീകരിക്കേണ്ട എന്ന നയം മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതോടെ യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്ത 700കോടി രൂപ ലഭിക്കില്ലെന്ന്...

കേരളത്തിനായി ‘മലയാളത്തില്‍ ‘ സഹായം അഭ്യര്‍ത്ഥിച്ച് ദുബായി ഭരണാധികാരി

കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ട്വിറ്ററിലാണ്...

യുഎഇയുടെ 700കോടി കൈപ്പറ്റുന്നതില്‍ ആശയ കുഴപ്പം

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700കോടി കൈപ്പറ്റുന്നതില്‍ ആശയക്കുഴപ്പം. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുപോലുള്ള തുകകള്‍ സ്വീകരിക്കില്ലെന്നതാണ് ഇന്ത്യയുടെ...

ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു

ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു. 2400.70അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ നാല് ഷട്ടറുകളും അടച്ചു. ഒരു...

‘അത് മറന്നേക്കൂ’…കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ല; മലക്കംമറിഞ്ഞ് കേന്ദ്രം

പ്രളയക്കെടുതിയുടെ സാഹചര്യത്തിലും കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കുമെന്ന നിലപാട് വിവാദത്തിലായതോടെ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍. കേരളത്തിന് അനുവദിച്ച അരിക്ക്...

സിപിഎമ്മിന്റെ ബക്കറ്റില്‍ വീണത് 16 കോടി!!!; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സിപിഎം. പ്രളയക്കെടുതിയെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി നടത്തിയ ഫണ്ട് സമാഹരണത്തില്‍ ലഭിച്ച തുക പുറത്തുവിട്ടു....

ഒറ്റക്കെട്ടായി അതിജീവിക്കാന്‍ കേരളം; 40,000 പോലീസ് ഉദ്യോഗസ്ഥര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും

പ്രളയത്തിനിടയില്‍ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് കാവലായി നിന്ന കേരള പോലീസ് സേന പുതിയ് ഉദ്യമത്തിലേക്ക്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പോലീസ് ഉദ്യോഗസ്ഥര്‍...

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ അനുവദിക്കണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഹൗജര്‍ നല്‍കാന്‍ തീരുമാനം. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന...

വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനത്ത് സാഹചര്യം മുതലെടുത്ത് വ്യാപാരികൾ സാധനങ്ങൾക്ക് കൊള്ളവില ഈടാക്കുന്നു എന്ന ജനങ്ങളുടെ പരാതി അന്വേഷിക്കാൻ നടപടി. ലീഗൽ...

Page 47 of 91 1 45 46 47 48 49 91
Advertisement