ദിവസങ്ങളായി തോരാതെ പെയ്യുന്ന കനത്ത മഴയിൽ ആലുവ മുങ്ങി. ആലുവ മണപ്പുറം പൂർണമായും വെള്ളത്തിനടിയിലായി. ആലുവയിൽ ദേശീയപാതയിൽ വെള്ളം കയറി...
വൈദ്യുതി കമ്പി പൊട്ടിവീണതായോ വൈദ്യുതി സംബന്ധമായ മറ്റെന്തെങ്കിലും അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ 9496061061 ഈ നമ്പറിൽ വിളിക്കുക. ...
കനത്ത മഴയെ തുടർന്ന് കളമശ്ശേരിയിലെ പല ഭാഗങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രദേശത്ത് എന്തെങ്കിലും സഹായം ആവശ്യമുള്ളവർ താഴെ...
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുന്നു. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, പി എച്ച് കുര്യൻ, എം.വി.ജയരാജൻ, വി.എസ്. സെന്തിൽ,...
സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയെ തുടർന്ന് നാളെയും മറ്റന്നാളുമായി നടത്താനിരുന്ന എല്ലാ പിഎസ്സി ഇന്റർവ്യൂകളും മാറ്റിവെച്ചു....
സംസ്ഥാനത്ത് ശക്തമായ തുടരുന്നു. പലയിടങ്ങളും ഒറ്റപ്പെട്ടു. പത്തനംതിട്ടയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടെ നേവിയുടെ സഹായം എത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ അടക്കമുള്ളവ...
സംസ്ഥാനത്ത് വ്യാഴാഴ്ച ഉച്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,...
തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീണ്ടും ഉരുൾപ്പൊട്ടി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. നിരവധി പേർ മണ്ണിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു....
പാലക്കാട് ഉൾപ്പൊട്ടി ഏഴ് പേർ മരിച്ചു. നാല് വീടുകൾ മണ്ണിനടിയിലാണ്. ഇന്ന് പുലർച്ചെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. മൂന്ന് വീടുകൾ ഒലിചച് പോയി....
തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും നിറുത്തി വച്ചു. പലയിടത്തും ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആലപ്പുഴയിലും ചാലക്കുടിയ്ക്കും ഇടയിൽ ഗതാഗത പൂർണ്ണമായും...