മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് (ആഗസ്റ്റ് 12) ഉച്ചയ്ക്ക് 12.50ന്...
വെള്ളക്കെട്ട് കുറയാന്‍ തുടങ്ങിയതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിതുടങ്ങി. 75 ക്യാമ്പുകളിലായി 12195 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരത്തോടെ...
ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം അങ്ങേയറ്റം ദുര്‍ഘടമായ പ്രതിസന്ധിയിലാണ് സംസ്ഥാനം. മഴക്കെടുതി സംസ്ഥാനത്തെ ഒന്നടങ്കം വിറപ്പിച്ചു. ശക്തമായ മഴയും കാറ്റും ഉരുള്‍പൊട്ടലും...
ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞു. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുന്നു. നീരൊഴുക്ക് കുറയുകയും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുകയും...
സംസ്ഥാനത്ത് മഴ തുടരമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. എറണാകുളം, പാലക്കാട്, മലപ്പുറം,...
ജനങ്ങള്‍ക്ക് മഴക്കെടുതിയിലൂടെ ഉണ്ടായ എല്ലാ നാശനഷ്ടങ്ങള്‍ക്കും അര്‍ഹമായ രീതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക്...
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറീസ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും...
ഇടുക്കി അണക്കെട്ടില്‍ സംസ്ഥാനത്തിന്റെ ആശങ്ക കുറയുന്നു. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴയുടെ അളവ് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നു. ഏറ്റവും...
ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്ന ഗൃഹനാഥന് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. ഇടുക്കി അഞ്ചല്‍ കുന്നേല്‍ വേലായുധനാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. വീട് തകര്‍ന്നെങ്കിലും...
പുറത്ത് പ്രളയം താണ്ഡവമാടുമ്പോള്‍ വൈത്തിരി അമ്മാറയില്‍ സജ്നയ്ക്കുള്ളിലെ കുരുന്ന് പുറത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴേക്കും വെള്ളത്തില്‍ ചുറ്റപ്പെട്ട വീട്ടിലെ രണ്ടാം...