ആദിവാസി യുവാവിനെ ഉൾ വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടൂർ സ്വദേശി മധുവിനെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മധുവിനെ കാണാനില്ലെന്ന്...
മനുഷ്യ വന്യജീവി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിന് നോഡൽ ഓഫീസർമാരെ നിയമിച്ചു. സംസ്ഥാനത്തെ വിവിധ സർക്കിളുകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരാണ്...
റോഡ് ട്രിപ്പിനിടെ താന്‍ വാഹനത്തില്‍ കയറിയില്ലെന്ന് ഭര്‍ത്താവ് മറന്നുപോയതിനാല്‍ ആളൊഴിഞ്ഞ കാട്ടുപാതയിലൂടെ ഭാര്യ നടന്നത് 20 കിലോമീറ്റര്‍. തായ്‌ലന്‍ഡ് സ്വദേശിയായ...
ദയവു ചെയ്ത് ഈ തവളയെ നക്കരുത്, അങ്ങനെ ഒരു സാഹസത്തിനു മുതിരരുത്…..കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുന്ന ഈ അഭ്യര്‍ത്ഥന സ്ഥാപിച്ചിരിക്കുന്നത്...
ഗിര്‍ സിംഹങ്ങള്‍, കടുവകള്‍, ആനകള്‍ തുടങ്ങിയ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമ്പദ് വ്യവസ്ഥയോടൊപ്പം പരിസ്ഥിതി സമ്പത്തും...
വനം വകുപ്പിനെ കുരുക്കിലാക്കി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. പങ്ങാരപ്പള്ളിയിലെ മരംമുറിയിൽ കുറ്റക്കാർക്കെതിരെ ദുർബല വകുപ്പുകൾ ചേർത്തത് ഡെപ്യൂട്ടി റേഞ്ച്...
റിസർവ് വനത്തിൽ കയറി അനധികൃതമായി ആനയുടെ വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ പ്രതി അമല അനു സഞ്ചരിച്ച കാർ വനം വകുപ്പ്...
സൈലന്റ് വാലി വനത്തിൽ കാണാതായ വാച്ചർ രാജനായുള്ള തെരച്ചിൽ തമിഴ്നാട്ടിലേക്കും . മുക്കൂത്തി നാഷണൽ പാർക്കിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു. സൈലന്റ്...
മലപ്പുറം കരുളായി വനത്തില്‍നിന്ന് തേക്ക് മുറിച്ചുകടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ചിലമ്പത്ത് നാസര്‍ എന്നയാളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. Story...
സദാസമയവും പക്ഷികളുടെ ശബ്ദം മുഴങ്ങുന്ന തട്ടേക്കാട്. നൂറുകണക്കിന് പക്ഷികള്‍ കൂടുകൂട്ടിയ കാട്. വിവിധ നിറത്തിലുള്ള, വിവിധ വലുപ്പത്തിലുള്ള പലതരം പക്ഷികള്‍....