Advertisement
എംസി കമറുദ്ദീൻ എംഎൽഎയ്‌ക്കെതിരെ കൂടുതൽ പരാതികൾ; ആരോപണങ്ങൾ ഗൗരവകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ കൂടുതൽ പ്രതിരോധത്തിലാകുന്നു. എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സാമ്പത്തിക തട്ടിപ്പ്...

കമറുദ്ദീൻ എംഎൽഎക്ക് എതിരെ വണ്ടി ചെക്ക് കേസും; സമന്‍സ് പുറപ്പെടുവിച്ചു

എംസി കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്. കമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിലെ നിക്ഷേപകരുടെ പരാതിയിലാണ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. കമറുദ്ദീൻ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പത്തനംതിട്ടയിൽ വിവിധയിടങ്ങളിൽ റെയ്ഡ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റോയ് ഡാനിയേലിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിൽ പൊലീസ് പരിശോധന. അടൂർ, പന്തളം, കോന്നി എന്നീ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം വിദേശ രാജ്യങ്ങളിലേക്കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഓസ്‌ട്രേലിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ച...

നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു; മഞ്ചേശ്വരം എംഎൽഎക്ക് എതിരെ കേസ്

മഞ്ചേശ്വരം എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ജ്വല്ലറിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് പണം വാങ്ങി...

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാലിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുളള പ്രതി ബിജുലാലിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്....

അന്ധതയും ഭിന്നശേഷിയും അഭിനയിച്ചത് 15 വർഷം; സർക്കാരിനെയും ഭർത്താവിനെയും പറ്റിച്ച് 65കാരി തട്ടിയെടുത്തത് ഒരു മില്യൺ യൂറോയുടെ ആനുകൂല്യങ്ങൾ

അന്ധയും ഭിന്നശേഷിക്കാരിയുമായി അഭിനയിച്ച് 65കാരി തട്ടിയെടുത്തത് ഒരു മില്യൺ യൂറോയുടെ സർക്കാർ ആനുകൂല്യങ്ങൾ. 15 വർഷങ്ങളോളം തട്ടിപ്പ് നടത്തിയതിനു ശേഷമാണ്...

തട്ടിപ്പിനിരയായേക്കാം; മുന്നറിയിപ്പുമായി എസ്ബിഐ

കൊറോണക്കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഡിജിറ്റൽ ഇടപാടുകൾ വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്. എസ്ബിഐയുടെ...

മാധ്യമപ്രവർത്തകൻ ചമഞ്ഞ് മൂവാറ്റുപുഴയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

മാധ്യമ പ്രവർത്തകൻ ചമഞ്ഞ് ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. മൂവാറ്റുപുഴയിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. പ്രതിക്കായി പൊലീസ് ലുക്ക്...

എൻഐഎയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ കൊച്ചിയിൽ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെ...

Page 11 of 13 1 9 10 11 12 13
Advertisement