ജി സുധാകരനെതിരെ കുറ്റപത്രമായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ...
സിപിഐഎം അച്ചടക്കനടപടിക്ക് പിന്നാലെ ജി സുധാകരന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ...
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ജി സുധാകരൻ. അമ്പലപ്പുഴയിൽ വോട്ട് കുറഞ്ഞിട്ടില്ല മറിച്ച് വോട്ട് കുറഞ്ഞത്ത് ആലപ്പുഴയിലാണെന്നും ജി...
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയിൽ മുൻ മന്ത്രി ജി സുധാകരന് പരസ്യ ശാസന നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംസ്ഥാന...
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച വരുത്തിയ ജി സുധാകരനെതിരെ നടപടിക്ക് സാധ്യത. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍...
ജി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. സിപിഐഎം ചുമതലപ്പെടുത്തിയ രണ്ടംഗ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ്...
എഎം ആരിഫ് എംപിയുടെ ആരോപണങ്ങൾ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണ് പൂർത്തീകരിച്ചതെന്ന്...
എ എം ആരിഫിന്റെ കത്ത് സ്ഥിരീകരിച്ച് മുഹമ്മദ് റിയാസ്. ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും...
ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എ.എം. ആരിഫ് എംപി. ദേശീയപാത 66...
പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ചെയ്തത് ഒരു തരത്തിലും...