Advertisement
ഗൂഗിൾ ജെമിനി ഇനി മലയാളം സംസാരിക്കും; എഐ ചാറ്റ് ബോട്ടിൽ 9 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ലൈവിൽ മലയാളവും എത്തി. 9 ഇന്ത്യൻ ഭാഷകളാണ് പുതിയതായി ചാറ്റ് ബോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....

Advertisement